Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ഗുരുവായൂർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിൽ 439 ഒഴിവ്, അപേക്ഷിക്കാം: ശമ്പളം 23,000 രൂപ മുതൽ 1,00,000 രൂപ വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 11:21 am IST
inKeralam
Add to Preferred Sources

ഗുരുവായൂർ ദേവസ്വം ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 തസ്തികകളിലായി 439 ഒഴിവുകളാണ് ഉള്ളത്. എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി വെറ്ററിനറി സര്‍ജന്‍, കലാനിലയം സൂപ്രണ്ട്‌ വരെയുള്ള തസ്തികകളിലേക്ക് ദേവസ്വം നിയമനം നടത്തും. 23,000 രൂപ മുതൽ 1,00,000 രൂപ വരെ ശമ്പള സ്കെയിലുള്ള തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിശദാംശങ്ങൾക്ക് കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28.

ഒഴിവുകൾ ഇപ്രകാരം:

  • ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 36 ഒഴിവുകള്‍,
  • ശമ്പളം: 26,500 – 60,700 രൂപ.
    ഹെല്‍പര്‍: 14 ഒഴിവുകള്‍, ശമ്പളം: 23,000 – 50,200 രൂപ.
  • സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ): 116 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  • ഗാര്‍ഡ്‌നര്‍: 1 ഒഴിവ്
    ശമ്പളം: 23,000 – 50,200 രൂപ.
  • ലിഫ്റ്റ് ബോയ്‌: 9 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  • കൗ ബോയ്‌: 30 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  • റൂം ബോയ്‌: 118 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  • പ്ലമ്പര്‍: 6 ഒഴിവുകള്‍
    ശമ്പളം: 25,100 – 57,900 രൂപ.
  • ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്‌ II: 2 ഒഴിവുകള്‍
    ശമ്പളം: 27,900 – 63,700 രൂപ.
  • വെറ്ററിനറി സര്‍ജന്‍: 3 ഒഴിവുകള്‍
    ശമ്പളം: 55,200 – 115,300 രൂപ.
  • എല്‍ഡി ടൈപ്പിസ്റ്റ്‌: 2 ഒഴിവുകള്‍
    ശമ്പളം: 26,500 – 60,700 രൂപ.
  • അസിസ്റ്റന്റ് ലൈന്‍മാന്‍: 16 ഒഴിവുകള്‍
    ശമ്പളം: 26,500 – 60,700 രൂപ.
  • കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍: 12 ഒഴിവുകള്‍
    ശമ്പളം: 25,100 – 57,900 രൂപ.
  • ലാമ്പ് ക്ലീനര്‍: 8 ഒഴിവുകള്‍
    ശമ്പളം: 23,000 – 50,200 രൂപ.
  • കലാനിലയം സൂപ്രണ്ട്‌: 1 ഒഴിവ്
    ശമ്പളം: 50,200 – 105,300 രൂപ.
  • കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍: 1 ഒഴിവ്
    ശമ്പളം: 50,200 – 105,300 രൂപ.
  • കൃഷ്ണനാട്ടം സ്റ്റേജ്‌ അസിസ്റ്റന്റ്‌: 4 ഒഴിവ്‌
    ശമ്പളം: 24,400 – 55,200 രൂപ.

അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.kdrb.kerala.gov.in/ സന്ദർശിക്കുക.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അറിയിപ്പ് വായിച്ച് മനസിലാക്കിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മുകളിൽ പറഞ്ഞവ കൂടാതെ മറ്റു നിരവധി ഒഴിവുകളും വെബ്‌സൈറ്റിൽ കാണാം.

Tags: Job VacancyGuruvayur Devaswam vacancy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം.: കൊച്ചിൻ ദേവസ്വം ബോർഡിൽ വൻ ഒഴിവുകൾ, 7-ാം ക്ലാസ് മുതൽ ഡിഗ്രി/ബിരുദാനന്തര ബിരുദം വരെ യോഗ്യത

Career

3,548 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: ബിരുദധാരികൾക്കായി റെയിൽവേയിൽ വൻ തൊഴിലവസരം

cochi metro
Keralam

ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് കൊച്ചി മെട്രോയിൽ തൊഴിലവസരം!; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Keralam

നാഷണൽ ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിൽ അവസരം: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

Keralam

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ത്രിപുരയില്‍ മുഖ്യമന്ത്രി റബര്‍ യോജന ശക്തിപ്പെടുത്തും, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്‌ച്ചയില്‍ പദ്ധതി വിശദീകരിച്ച് മണിക് സാഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.