Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

ഡാബ്സിയുടെ ശബ്ദത്തില്‍ തൃപ്തിയില്ല, മാര്‍ക്കോ ടീം പകരം മറ്റൊരു ഗായകന്‍ സന്തോഷ് വെങ്കിയെ കൊണ്ടുവന്നു; ഇതോടെ മുറവിളിയുമായി ഡാബ്സി ഫാന്‍സ് രംഗത്ത്

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയില്‍ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത സൈബറിടത്തില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 11:44 pm IST
inMusic, Entertainment
Add to Preferred Sources
സന്തോഷ് വെങ്കി (ഇടത്ത്) ഉണ്ണി മുകന്ദന്‍ മാര്‍കോയില്‍ (നടുവില്‍) ഡാബ് സീ (വലത്ത്)

സന്തോഷ് വെങ്കി (ഇടത്ത്) ഉണ്ണി മുകന്ദന്‍ മാര്‍കോയില്‍ (നടുവില്‍) ഡാബ് സീ (വലത്ത്)

 

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയില്‍ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത സൈബറിടത്തില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.

ചങ്ങരംകുളത്തുകാരന്‍ മുഹമ്മദ് ഫാസിലാണ് റാപ് ഗാനത്തിലൂടെ ആസ്വാദകരുടെ മനസില്‍  ഇടം നേടിയ ഡാബ്സി.  ബ്ലഡ് എന്ന മാര്‍ക്കോയിലെ ഡാബ്സി പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പക്ഷെ ഉണ്ണി മുകുന്ദ ന്‍ നായകനായി അഭിനയിക്കുന്ന മാര്‍ക്കോ എന്ന സിനിമയിലെ ബ്ലഡ് എന്ന ഗാനത്തിന് ഡാബ്സിയുടെ ശബ്ദം ചേരുന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചോരക്കറയുടെ ചായം പുരളണ, തീരാപ്പകയുടെ നെഞ്ചാണേ…എന്നതാണ് വരികള്‍. വിനായക് ശശികുമാറിന്‍റേതാണ് ഈ വരികള്‍. ആണായ് പിറന്നോനെ ദൈവം പാതി സാത്താനേ….എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ശബ്ദം ചേരുന്നില്ലെന്ന വിമര്‍ശനം രൂക്ഷമായതോടെ ഡാബ്സിയെ ഒഴിവാക്കി ബ്ലഡ് എന്ന ഗാനം സന്തോഷ് വെങ്കിയെക്കൊണ്ട് പാടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാബ്സിയുടെ ശബ്ദത്തെ പരിഹസിച്ചുകൊണ്ട് ട്രോള്‍വീഡിയോകളും ഇറങ്ങിയിരുന്നു. കാരണം ഈ വരികള്‍ക്ക് കൂറെക്കൂടി ബാസുള്ള ശബ്ദം വേണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായം മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉള്‍ക്കൊള്ളിച്ച് പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുന്നതാണെന്ന് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്തോഷ് വെങ്കി പാടി ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിനോടകം 19 ലക്ഷം പേര്‍ ഗാനം കണ്ടുകഴിഞ്ഞു.  റോക്ക് ഗാനം പാടുന്ന ശൈലില്‍ അല്‍പം സ്ക്രീമിങ്ങോട് കൂടിയ സന്തോഷ് വെങ്കിയുടെ ആലാപനശൈലിയ്‌ക്ക് നല്ല വരവേല്‍പായിരുന്നു സമൂഹമാധ്യമങ്ങളില്‍. ഉച്ചാരണത്തിലെ മലയാളിത്തക്കുറവ് ഒരു പോരായ്‌മയാണെങ്കിലും സന്തോഷ് വെങ്കി പോലുള്ള ഒരു പാന്‍ ഇന്ത്യന്‍ ഗായകന്‍ മലയാളത്തില്‍ പാടുന്നു എന്ന ഹൈലൈറ്റ് ഗാനത്തിന് നല്ല സ്വീകാര്യത നല‍്കുന്നു. ഇതോടെ സൈബറിടങ്ങളില്‍ ഡാബ്സിയെ അനുകൂലിച്ചും സന്തോഷ് വെങ്കിയെ എതിര്‍ത്തും പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു. “എന്റെ പാട്ട് അവര്‍ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു. പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് നിര്‍മ്മാതക്കള്‍ എത്തിയത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്”- തനിക്കെതിരായ ഡാബ്സി ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ച് സന്തോഷ് വെങ്കി പ്രതികരിക്കുന്നു.

കെജിഎഫിന് വേണ്ടി ഗാനം ആലപിച്ച ഗായകനാണ് സന്തോഷ് വെങ്കി. ഡാബ്സിക്ക് വേണ്ടി സൈബറിടത്തില്‍ മുറവിളി ഉയര്‍ന്നതോടെ സന്തോഷ് വെങ്കി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡാബ്സിക്ക് പകരക്കാരനായല്ല താന്‍ പാടിയതെന്ന വിശദീകരണം നല്‍കി സന്തോഷ് വെങ്കി തല്‍ക്കാലം ഡാബ്സി ഫാന്‍സിയില്‍ നിന്നും തലയൂരിയിരിക്കുകയാണ്.  ബ്ലഡ് എന്ന ഗാനം നിര്‍മ്മാതാവിന് അയച്ചുകൊടുക്കാന്‍ തയ്യാറാക്കിയ ഒന്നാണെന്നും സന്തോഷ് വെങ്കി പറഞ്ഞു. “രവി ബസ് റൂര്‍ എന്ന സംഗീത സംവിധായകനുമായി നേരത്തെ ബന്ധമുണ്ട്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ് വാസ്തവത്തില്‍ നിര്‍മ്മാതാവിന് നല്‍കാനായി തയ്യാറാക്കിയ റഫ് വെര്‍ഷന്‍ മാത്രമാണ് ഈ ഗാനം.”- സന്തോഷ് വെങ്കി പറഞ്ഞു. ദീപിക പദുകോണ്‍ നായികയായ ലേഡി സിംഘത്തിലെ സന്തോഷ് വെങ്കിയുടെ ഗാനം ലഹരിയായി മാറിക്കഴിഞ്ഞു. സീബ്ര എന്ന ഹിന്ദി സിനിമയിലെ തേരി മേരിയും സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാണ്. കെജിഎഫിലെ ഗാനങ്ങളാണ് സന്തോഷ് വെങ്കിയെ ഇന്ത്യയാകെ അറിയപ്പെടുന്ന ഗായകനാക്കിയത്.

ഇതോടെ ഡാബ്സിയെ പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ ആക്രമണം വ്യാപകമായിരിക്കുകയാണ്. ഡാബ്സി ഒരു റാപ് ഗായകനാണ്. ഡാബ്സി പാടിയ ബ്ലഡ് എന്ന ഗാനം 23 ലക്ഷം പേര്‍ കേട്ടുകഴിഞ്ഞു. ഇദ്ദേഹം ആവേശം എന്ന സിനിമയില്‍ ഫഹദ് ഫാസിലിന് വേണ്ടി പാടിയ ഇലുമിനാച്ചി എന്ന ഗാനം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു. മലപ്പുറം സ്ലാങ്ങില്‍ പാടുന്ന ഡാബ്സിയുടെ ഹിപ് ഹോപുകള്‍ക്ക് ഏറെ കേള്‍വിക്കാരുണ്ട്.

Tags: bloodLatest infoUnnimukundanMalayalamCinemaMarcoRapHiphop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു
India

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

Keralam

അമൃതാ സുരേഷിന്റെ രാമായണ സിനിമയിലെ ഗാനം തരംഗമാകുന്നു

ദില്‍ജിദ് ദോസാഞ്ച് (ഇടത്ത്) മയക്കമരുന്നിനെയും ചൂതാട്ടത്തെയും പ്രോത്സാഹിപ്പിക്കുന്ന ഗാനരംഗം (വലത്ത്)
India

ഓരോ പാട്ടിനും ഒരു കോടി കാഴ്ചക്കാര്‍; ഇത് ദില്‍ജിദ് ദോസാഞ്ചിനെ അഹങ്കാരിയാക്കിയോ? തോക്കിനെ ലഹരിമരുന്നിനെ വാഴ്‌ത്തുന്ന 4 പാട്ടുകള്‍ക്ക് നിയന്ത്രണം

മമ്മൂട്ടിയും ധനുഷും
Entertainment

13 വർഷം മുമ്പ് ആദ്യമായി കണ്ടപ്പോൾ മമ്മൂട്ടി ‘പരുക്കൻ’ ആണെന്ന് ധനുഷ് കരുതിയിരുന്നു; മമ്മൂട്ടിയെ മനസ്സിലാക്കാൻ ധനുഷിന് വര്‍ഷങ്ങളെടുത്തു

മമ്മൂട്ടി (വലത്ത്) ധനുഷ് (ഇടത്ത്)
India

‘ഓം’ എന്ന സിനിമയില്‍ ധനുഷിന്റെ അച്ഛന്‍ വേഷമിടുന്ന മമ്മൂട്ടി ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് പൊട്ടിച്ച തമാശ വൈറലായി

പുതിയ വാര്‍ത്തകള്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ത്രിപുരയില്‍ മുഖ്യമന്ത്രി റബര്‍ യോജന ശക്തിപ്പെടുത്തും, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരിയുമായുളള കൂടിക്കാഴ്‌ച്ചയില്‍ പദ്ധതി വിശദീകരിച്ച് മണിക് സാഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.