Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഉഴിഞ്ഞുവച്ച ആദര്‍ശനിഷ്ഠ ജീവിതം

രാഷ്‌ട്രീയ ചിന്തകളെയും സാമുദായിക പ്രവര്‍ത്തനത്തെയും കൂട്ടികലര്‍ത്താത്ത നേതാവ്

ഇ.എസ്. ബിജുbyഇ.എസ്. ബിജു
Apr 10, 2020, 04:12 pm IST
inArticle
Add to Preferred Sources

പട്ടികജാതി വിഭാഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആദര്‍ശനിഷ്ഠനും, അഴിമതിരഹിതനും, കര്‍മയോഗിയുമായിരുന്നു ടി.വി. ബാബു. കോളേജ് പഠനകാലത്ത് തന്നെ സജീവമായ ഇടതുപക്ഷ രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അദ്ദേഹം ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. ഇതേ സമയംതന്നെ സമുദായ പ്രവര്‍ത്തനത്തിലും സജീവമായി. ജില്ലാ സെക്രട്ടറി എന്ന പദവിയില്‍ ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു.  

2006ലാണ് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം എത്തുന്നത്. ചാത്തന്‍ മാസ്റ്റര്‍,  പി.കെ. രാഘവന്‍ എന്നീ സാമൂഹ്യപരിഷ്‌കരണ നേതാക്കള്‍ക്ക് ശേഷം കെപിഎംഎസ് പ്രസ്ഥാനത്തെ ദീര്‍ഘകാലം നയിച്ചത് ഇദ്ദേഹമായിരുന്നു. തന്റെ രാഷ്‌ട്രീയ ചിന്തകളെയും സാമുദായിക പ്രവര്‍ത്തനത്തെയും കൂട്ടികലര്‍ത്താതെ സമൂഹത്തിനുവേണ്ടി നിലകൊണ്ടു. സാമുദായിക പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി തന്റെ രാഷ്‌ട്രീയം ചില ഘട്ടങ്ങളില്‍ മാറുന്നുവെന്ന് മനസ്സിലാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മുഴുവന്‍ സമയവും സമുദായ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. അതോടെ കെപിഎംഎസ് എന്ന പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.  

സാധുജന വിമോചന കാര്‍ഷിക വിപ്ലവ സ്മരണകളുയര്‍ത്തി ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയും അവസരസമത്വത്തിനും അവകാശ ആനുകൂല്യത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ക്ക് കെപിഎംഎസ് എന്ന പ്രസ്ഥാനത്തെ സജ്ജമാക്കി. ഭൂമിയുടെ രാഷ്‌ട്രീയം കേരളം ചര്‍ച്ച ചെയ്തതും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ രാഷ്‌ട്രീയം പുനര്‍നിര്‍ണയിക്കപെടുന്നതും ഇദ്ദേഹത്തിന്റെ നാവിലൂടെയും, എഴുത്തുകളിലൂടെയുമാണ്. അവശ്യ ജനസമൂഹത്തിന് സംഘടിത പോരാട്ട ചരിത്രങ്ങളില്‍ തങ്ക ശോഭയോടെ നിലകൊള്ളുന്ന കായല്‍ സമരത്തിന്റെ 100-ാം വാര്‍ഷികത്തിന് നേതൃത്വം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതില്‍ പങ്കെടുപ്പിച്ച ചരിത്രനിയോഗം പുതിയൊരു രാഷ്‌ട്രീയ വാതായനം തുറക്കാന്‍ കാരണമായി. ഹിന്ദു  ഐക്യവേദിയിലൂടെയും ഹിന്ദു സമുദായ സംഘടന കൂട്ടായ്‌മകളിലൂടെയും ഹിന്ദു നേതൃസമ്മേളനങ്ങളിലെ സജീവസാന്നിധ്യത്തിലൂടെയും സംഘപരിവാര്‍ പക്ഷത്തായത് കാലനിയോഗം ആയിരുന്നു.  

സംസ്ഥാനത്തെ മുന്നാക്ക-പിന്നാക്ക, എസ്‌സി-എസ്ടി സംഘടനകളുമായുള്ള നിരന്തര ബന്ധം അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി മാറ്റി. സ്വന്തം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുകളെയും മറികടന്ന് എസ്എന്‍ഡിപിയും സംസ്ഥാനത്തെ വിവിധ സാമുദായിക സംഘടനകളും യോജിച്ച ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ബിജെപിയുടെ സംസ്ഥാന കേന്ദ്ര നേതാക്കളുമായി നിരന്തരം ബന്ധം പു

ലര്‍ത്തി ഡബ്ല്യുഡിഎ രാഷ്‌ട്രീയമുന്നണി രൂപം കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.  മഹാത്മാ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യങ്കാളിക്ക് ഉചിതമായ സ്മാരകം ഉയരണമെന്ന പട്ടികജാതി സമൂഹത്തിന്റെ ചിരകാലസ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന അമിത് ഷായും ഇടപെട്ട് അയ്യങ്കാളി സ്മാരകത്തിനായി 59 കോടി രൂപ അനുവദിപ്പിച്ചു.

നിയമ കുരുക്കില്‍പെട്ട് പദ്ധതി ഇഴയുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നിരന്തര പ്രയത്‌നം തുടരവെയാണ് സ്വപ്‌നങ്ങളും സങ്കല്പങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേത്തിന്റെ സങ്കല്പങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമമാകട്ടെ അന്ത്യാഞ്ജലി.

(ഹിന്ദുഐക്യവേദി ജനറല്‍  സെക്രട്ടറിയാണ് ലേഖകന്‍)

Tags: ടി.വി. ബാബു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

ടിവി ബാബുവിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുക്കും; ലക്ഷങ്ങളുടെ വായ്‌പ അടയ്‌ക്കും; വീട് വാസയോഗ്യമാക്കും; മകന് സ്ഥിരം ജോലി നല്‍കും; പ്രഖ്യാപനവുമായി തുഷാര്‍

Article

ലാളിത്യത്തിന്റെ ആള്‍രൂപം

Keralam

നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ കര്‍മയോഗി; ടി.വി. ബാബുവിന് അന്ത്യാഞ്ജലി

Main Article

മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്

Article

പീഡിതര്‍ക്കായി പടവെട്ടിയ മനുഷ്യ സ്നേഹി

പുതിയ വാര്‍ത്തകള്‍

ജനക്ഷേമമല്ല, സ്വന്തം കീശ വീർപ്പിക്കലാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

അച്ഛന്റെ പാതയിൽ മകളും; ടെന്നീസ് കോർട്ടിൽ കിരീടം ചൂടി ലാറ ദത്തയുടെ മകൾ സൈറ

ദാവൂദിന്റെ താവളം പൊളിക്കാൻ ബുൾഡോസറുകളുമായി മുംബൈ കോർപ്പറേഷൻ ; മസ്‌ജിദ് ആണെന്ന് അവകാശപ്പെട്ട് എതിർപ്പുമായി കോൺഗ്രസ്

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്: മത- രാഷ്‌ട്രീയ അജണ്ട യോ ബോധപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

അരിയിൽ ഷുക്കൂർ വധക്കേസ്: 13 പ്രതികൾ കുറ്റക്കാർ; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതേ വിട്ടു

ജനസംഖ്യാ ഘടനയിൽ വൻ മാറ്റം: 2070-ഓടെ ഭാരതത്തിൽ ഹിന്ദു വിഹിതം കുറയും; മുസ്ലീം ജനസംഖ്യ 19.6 ശതമാനമാകുമെന്ന് പഠനം

ഭാരതത്തിന്റെ അഭിമാനതാരം വിദർശയ്‌ക്ക് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ദാരിദ്ര്യം മാത്രമല്ല, പാകിസ്ഥാനില്‍ ഇന്റര്‍നെറ്റും ഇല്ല; വലഞ്ഞ് ജനം, തടസ്സപ്പെടാൻ കാരണം

ഇന്ത്യ-യുകെ ബന്ധം ശക്തമാക്കാൻ ധാരണ; വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുള്ള തർക്കം; ട്രെയിനിൽ നിന്ന് TTEയെ തള്ളിയിടാൻ ശ്രമം,വാതിലിൽ തൂങ്ങി നിന്ന് രക്ഷപ്പെട്ട് ഉദ്യോഗസ്ഥൻ; രണ്ടുപേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.