മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം
അടിമത്വം വിധി കല്‍പ്പിതമാണെന്ന് കരുതി കടുത്ത അപമാനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ഒരു സമൂഹത്തിലായിരുന്നു അയ്യങ്കാളി ജനിച്ചത്. ജാതി മേധാവിത്വം കൊടികുത്തി വാണിരുന്ന അക്കാലത്ത് വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യം...























