Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 08:33 am IST
inSamskriti

നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് ദുർഗ്ഗാരീതിയുടെ അഞ്ചാമത്തെ രൂപമായ സ്കന്ദമാതയെയാണ് ഭക്തർ ആരാധിക്കുന്നത്. കാർത്തികേയൻ അഥവാ കന്തന്റെ മാതാവായി അറിയപ്പെടുന്നത് മാതൃസ്നേഹം സംരക്ഷണം ശക്തി കുട്ടികളുടെ അനുഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമാണ് കണക്കാക്കുന്നത്. ഈ ദിവസത്തെ പ്രധാന നിറം മഞ്ഞയും പരമ്പരാഗത നിവേദ്യം വാഴപ്പഴവും ആണ്. നാലു കൈകളോടെ സിംഹത്തിന്റെ പുറത്തിരിക്കുന്ന മാതാവ് മടിയിൽ ശിശുവായ കാർത്തികേയൻ ഇരുത്തിയിരിക്കുന്നു, രണ്ട് കൈകളിൽ താമരപ്പൂക്കൾ ധരിച്ചിരിക്കുന്നു ഇതാണ് സ്കന്ദമാതാവിന്റെ രൂപം.

മാതൃകാരുണ്യത്തിന്റെയും ദിവശക്തിയുടെയും പ്രതീകമായ കന്തമാതാവിന്റെ ആരാധന കുടുംബ ഐശ്വര്യത്തിനും കുട്ടികളുടെ സംരക്ഷണത്തിനും ആത്മീയമായ ശക്തിക്കും വളരെ പേര് കേട്ടതാണ്. സന്തോഷം പോസിറ്റീവ് എനർജി സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഞ്ഞനിറം ഈ ദിവസം ധരിക്കുന്നതും പൂജയ്‌ക്ക് ഉപയോഗിക്കുന്നതും വളരെ സവിശേഷമാണ്.

മൂലമന്ത്രം:

ഓം ദേവി സ്കന്ദമാതായൈ നമഃ
(108 തവണ ജപിക്കുന്നത് ഉത്തമമാണ്)

ധ്യാന മന്ത്രം:

സിംഹാസനഗതാ നിത്യം പത്മാശ്രിതകരദ്വയ ।
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ॥

കുളിച്ച് ശുദ്ധിയായി പൂജാ സ്ഥലം വൃത്തിയാക്കിയ ശേഷം വേണം വ്രതം ആരംഭിക്കാൻ. ദീപം കൊളുത്തി ചന്ദനത്തിരി കത്തിക്കുക. ശേഷം നവരാത്രി കലശം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിനെ ആദ്യം വണങ്ങുക. ശേഷം സ്കന്ദമാതയുടെ വിഗ്രഹമോ ചിത്രമോ പ്രതിഷ്ഠിക്കുക. മഞ്ഞപ്പൂക്കൾ വാഴപ്പഴം എന്നിവ സമർപ്പിക്കുക. ഓം ദേവി സ്കന്ദമാതായെ നമ എന്ന മന്ത്രം ഭക്തിയോടെ ജപിക്കുക. കൂടാതെ ദുർഗ പ്രാർത്ഥനയോ ചാലിസയോ ചൊല്ലാം. ‍

Tags: Navaratri 2026Navaratri 5th day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.