Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 07:19 am IST
inSports
5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

തിരുവനന്തപുരം: 47 മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് മീറ്റിന് ട്രാക്കുണര്‍ന്നു. തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായി വിവിധ കായിക ഇനങ്ങള്‍ ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ചു.

ഇന്ത്യ റിസര്‍വ്ഡ് ബറ്റാലിയന്‍ വനിതാ വിഭാഗം ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷത കൂടി ഇക്കൊല്ലാതെ കേരള പോലീസ് കായികമേളയുടെ പ്രത്യേകതയാണ്. കേരള പോലീസ് സേനയുടെ വിവിധ ബെറ്റാലിയനുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യ റിസേര്‍വ്ഡ് ബറ്റാലിയന്‍ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും തൊട്ടു പിന്നാലെ ഒരു പോയിന്റ് വ്യത്യാസത്തില്‍ കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയന്‍ രണ്ടാം സ്ഥാനത്തിലും തുടരുന്നു. 15 വര്‍ഷമായി നിലനിന്ന ടിന്റു എന്‍ഡിയുടെ 1.66 മീറ്റര്‍ എന്ന റെക്കോര്‍ഡ് തകര്‍ത്ത് 1. 70 ഉയരത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയനിലെ ആതിര സോമരാജ്. രാവിലെ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടന്ന ഷോട്ട്പുട്ട് മത്സരയിനത്തില്‍ ഇന്ത്യ റിസേര്‍വ്ഡ് ബറ്റാലിയന്‍ താരം ആശ അബ്രഹാം (8.17 മീറ്റര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5000 മീറ്റര്‍ പുരുഷ വിഭാഗം ഒന്നാം സ്ഥാനം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഷിബില്‍ അഹമ്മദിനും 5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയനിലെ ശ്വേത എന്‍, സ്വന്തമാക്കി.

ലോങ്ങ് ജമ്പ് വനിതാ വിഭാഗത്തില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രമ്യ രാജന്‍ (5.21) മീറ്റര്‍ ഉയരത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ സീനിയര്‍ വനിതാ വിഭാഗം സിനി മോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംമ്പ് പുരുഷ വിഭാഗം മലബാര്‍ സ്‌പെഷ്യല്‍ പോലീസിലെ 400 മീറ്ററില്‍ അര്‍ജുന്‍ 0.17 സെക്കന്‍ഡ് വ്യത്യാസത്തില്‍ മുന്‍കാല റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കാതെ സ്വര്‍ണം കരസ്ഥ-മാക്കി . 100 മീറ്റര്‍ സൂപ്പര്‍ സീനിയര്‍ വനിതാ വിഭാഗം കോഴിക്കോട് റൂറലിലെ സതിയും പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ കണ്ണൂര്‍ സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിലെ അബ്ദുള്‍ നിഷാദ് 11.24 മീറ്റര്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സൂപ്പര്‍ സീനിയര്‍ വനിതാ വിഭാഗം മത്സരത്തില്‍ ബിജി കെപി ഒന്നാം സ്ഥാനവും നേടി. സീനിയര്‍ വനിതാ വിഭാഗം ഷോട്പുട് മത്സരത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ രാജി കൃഷ്ണന്‍ (7.15 ) ഒന്നാം സ്ഥാനം നേടി.

Tags: 47th Kerala Police Sports MeetAthletics and Games
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.