Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2026, 11:13 pm IST
inKerala

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്നു വൈകിട്ട് ഏഴേകാലോടെയാണ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീ പിടിച്ചത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മുകളിലെ നില ഏകദേശം പൂര്‍ണമായും കത്തിയ നിലയിലാണ്.

കടലോര മേഖലയായതിനാല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് സമീപത്തേക്കും തീ പടരുന്ന സാഹചര്യമായിരുന്നു. ഹോട്ടലിന്റെ മുന്നിലെ മരത്തിലേക്കും തീ പടര്‍ന്നു. മട്ടാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് നൂറ്റാണ്ട് മുമ്പ് 1808ല്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ് കോഡാര്‍ ഹൗസ്. ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍, വാസ്‌കോ ഡ ഗാമ സ്‌ക്വയറിനും ചൈനീസ് വലകള്‍ക്കും സമീപത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് നിലവില്‍ ഹോട്ടലായി പ്രവര്‍ത്തിച്ചു വരികയാണ്. കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പു കൂടിയാണ് കെട്ടിടം.

Tags: Fort KochiMajor fire at Kodar House Hotel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്‌കൊച്ചിയിലും കൊച്ചിയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

Kerala

ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

വാന്‍ ഹായ് 503 കപ്പലിലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു, കപ്പലുടമയും ജീവനക്കാരും ക്യാപറ്റനും പ്രതികള്‍

Kerala

സർവ്വത്ര മാലിന്യം , പദ്ധതികളിൽ പാളിച്ച : ഫോർട്ട് കൊച്ചി ബീച്ചിനോടുള്ള അവഗണനക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

ഫോര്‍ട്ട്‌കൊച്ചിയില്‍ പത്തംഗ സംഘം പാലസ്തീന്‍ ഹമാസ്
അനുകൂല നാടകം നടത്തുന്നു
Kerala

ഇസ്രയേല്‍ പതാക കത്തിച്ച സംഭവം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; പിടിയിലായവരെ വിട്ടയച്ചത് ഉന്നത ഇടപെടലിനെത്തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.