Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ ആദ്യമായി സംഘടിപ്പിക്കുന്ന
സ്റ്റാർ നൈറ്റ് സെപ്റ്റംബർ 26-ന് 6 മണി എറണാകുളം സ്റ്റേഡിയം എസി ഹാളിൽ നടത്തുന്നു.

ടിനി ടോം, ഗിന്നസ് പക്രു,കലാഭവൻ ഷാജോൺ,ഷാജൂൺ ശ്രീധർ, കൈലാഷ്, സോഹൻ സീനുലാൽ, കോട്ടയം നസീർ,രാജാ സാഹിബ്,സുമേഷ് തമ്പി,ജിന്റോ കലാഭവൻ,അഞ്ജലി നായർ,നീനാ കുറുപ്പ്,സരയൂ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നു.
പ്രശസ്ത സംവിധായകരായ ലാൽ ജോസ്, മേജർ രവി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ചടങ്ങിൽ ദേശീയ അവാർഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിക്കുന്നു.
തുടർന്ന് എ കെ വിജുബാൽ നയിക്കുന്ന കാക്ക
മ്യൂസിക് ബാൻ്റിന്റെ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

Recent Posts