Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 08:38 am IST
inIndia

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും. 10 ദിവസം നീളുന്ന ആഘോഷങ്ങൾക്ക് കൊപ്പാളിലെ ഗവി സിദ്ധേശ്വര മഠാധിപതി അഭിനവ ഗവിശിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ക്ഷണം സ്വീകരിച്ച് ദസറ ഉദ്ഘാടനം ചെയ്യാൻ മഹാസ്വാമി സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബർ 11ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ 21ന് വിജയദശമി ഘോഷയാത്രയോടെ സമാപിക്കും. ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക. രാവിലെ 11.50 മുതൽ ഉച്ചയ്‌ക്ക് 12.13 വരെയുള്ള ധനുർലഗ്ന സമയമാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് ദസറ സംഘാടകർ അറിയിച്ചു.

ദസറയുടെ ഭാഗമായി കായികമേള, ഭക്ഷ്യമേള, പുഷ്പമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും നടക്കും. ഒക്ടോബർ 11 മുതൽ 20 വരെ കുപ്പണ്ണ പാർക്കിൽ നടക്കുന്ന പുഷ്പമേളയിൽ സ്വാഭാവിക പൂക്കൾ ഉപയോഗിച്ച് വിധാൻ സൗധയുടെ 25 അടി ഉയരമുള്ള മാതൃക ഒരുക്കും. ‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്നതാണ് ഇത്തവണത്തെ പുഷ്പമേളയുടെ പ്രമേയം..

ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ജംബൂസവാരിയും വിജയദശമി ദിനമായ ഒക്ടോബർ 21ന് നടക്കും. ടോർച്ച് ലൈറ്റ് പരേഡ്, ഡ്രോൺ പ്രദർശനം തുടങ്ങിയ പരിപാടികൾക്കും ഇത്തവണ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കാർഡിന് 6,500, രൂപ ജംബൂസവാരി കാണാനുള്ള ടിക്കറ്റിന് 3,500, രൂപ ടോർച്ച് ലൈറ്റ് പരേഡിന് 1,500, രൂപ ഡ്രോൺ പ്രദർശനത്തിന് 1,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ദസറയ്‌ക്ക് മുന്നോടിയായി മൈസൂരു നഗരത്തിൽ റോഡ് അറ്റകുറ്റപ്പണി, നടപ്പാത വികസനം, പാർക്ക് നവീകരണം, ശുചീകരണം, അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗര സൗന്ദര്യവൽക്കരണത്തിനായി മൈസൂരു സിറ്റി കോർപ്പറേഷൻ ഏകദേശം 6 കോടി ചെലവഴിക്കുന്നുണ്ട്. പ്രധാന ദസറ പാതകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് പ്രത്യേക ശ്രദ്ധ നൽകുന്നത്.

അതേസമയം, കാവേരി നദിയുടെ സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്ന കാവേരി ആരതി ഒക്ടോബർ 11 മുതൽ 16 വരെ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ നടക്കും. ശ്രീരംഗപട്ടണ ദസറയുടെ ഭാഗമായാണ് ആറുദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
വലിയ തോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മൈസൂരു ദസറയ്‌ക്കായി നഗരത്തിൽ ഗതാഗതം, സുരക്ഷ, കുടിവെള്ളം, ശുചിത്വം, പൊതുശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Tags: VijayadasamiMysore DussehraGavi shiddeswara MahaswamyKaveri aarati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

News

പുതിയ മാതൃകകൾ ലോകത്തിനായി സൃഷ്ടിക്കണം; അതിന് സ്വയം മാതൃകകളാകണം: സർ സംഘചാലക്

Kerala

നാഗ് പുരിലെ വിജയദശമി സാംഘിക്ക് സമാപിച്ചു

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.