Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയെ സഖ്യകക്ഷിയാക്കില്ലെന്നും ബംഗാളില്‍ നന്ദിഗ്രാമിലും റെജിനഗറിലും നടക്കുന്ന ഉപതരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ച കോണ്‍ഗ്രസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 08:05 pm IST
inIndia

കൊല്‍ക്കൊത്ത:, ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമതാ ബാനര്‍ജി. ഒരു കാലത്ത് കോണ്‍ഗ്രസുമായി സഖ്യം പോലും വേണ്ടെന്ന് വെച്ചിരുന്ന മമത ബംഗാളില്‍ മൃതപ്രായയായിരിക്കുന്നു എന്നതിന്റെ വിളംബരമാണ് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുമെന്ന് മമതയുടെ പ്രഖ്യാപനം.

മമതയെ സഖ്യകക്ഷിയാക്കില്ലെന്നും ബംഗാളില്‍ നന്ദിഗ്രാമിലും റെജിനഗറിലും നടക്കുന്ന ഉപതരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ച കോണ്‍ഗ്രസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത. നന്ദിഗ്രാമില്‍ മമത നിര്ത്തിയ സ്ഥാനാര്‍ത്ഥി സഞ്ചിത പ്രധാന്‍ ദെ മത്സരരംഗത്ത് നിന്നും പിന്‍മാറിയതോടെ മുഖം നഷ്ടമായ മമത ഇപ്പോള്‍ ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

മിലന്‍പ്രധാന്‍ ആണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐയും പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ശാന്തി ഗോപാല്‍ ഗിരിയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. ഹാസിറാണി രഥ് ആണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ബംഗാള്‍ 15 വര്‍ഷം ഭരിച്ച തൃണമൂല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രണ്ടായി പിളര്‍ന്നു. മമതയുടെ നേതൃത്വത്തിലും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലും ആണ് ഇപ്പോള്‍ തൃണമൂലിലെ രണ്ട് ഗ്രൂപ്പുകള്‍ ഉള്ളത്. ഇതില്‍ മമതയുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് നിന്നും പിന്‍മാറി. ഋതബ്രത ബാനര്‍ജിയാകട്ടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുമില്ല. അങ്ങിനെ 2001 മുതല്‍ ഇക്കഴിഞ്ഞ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ള തൃണമൂലിന് ആദ്യമായി നന്ദിഗ്രാം പോലുള്ള കോട്ടയില്‍ സ്ഥാനാര്‍ത്ഥിയില്ല. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുമ്പോള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കും.

നന്ദിഗ്രാമില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുവേന്ദു അധികാരിയാണ് വിജയിച്ചത്. 2026 ഏപ്രിലില്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000ഓളം വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി തൃണമൂലിന്റെ പബിത്ര കറിനെ തോല്പിച്ചത്. ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലും സുവേന്ദു അധികാരി മത്സരിച്ചിരുന്നു. മമതയുടെ കോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലത്തില്‍ 15,105 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സുവേന്ദു അധികാരി ജയിച്ചുകയറിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച സുവേന്ദു അധികാരി നന്ദിഗ്രം സീറ്റ് ഉപേക്ഷിക്കുകയായിരുന്നു.ഇതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണ മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെ രാഹുല്‍ ഗാന്ധി മമതയുടെ തൃണമൂലിനെ സഖ്യകക്ഷിയാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പകരം ഈ ഉപതെരഞ്ഞെടുപ്പുകളില്‍ നന്ദിഗ്രാമിലും റെജിനഗറിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ മമതയ്‌ക്ക് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പ്രസക്തി പാടെ നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ മമത ഒന്നുമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു പ്രസ്താവന കൂടി പുറത്തുവന്നിരിക്കുകയാണ്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് മമത പ്രസ്താവിച്ചതോടെ മമത ബംഗാള്‍രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

Tags: AITCTrinamool CongressBengalTMCNandigramMamatha BanerjeeLatest newsRejinagar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.