Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 05:50 am IST
inSports

ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍ഡ് സ്‌ലാം ടെന്നീസ് ടൂര്‍ണമെന്റ് യുഎസ് ഓപ്പണിന് ഇന്ന് കലാശം. രാത്രി നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലോടുകൂടിയാണ് ഇക്കൊല്ലത്തെ ടെന്നീസിലെ വമ്പന്‍ പോരാട്ടങ്ങള്‍ സമാപിക്കുന്നത്. ഭാരത സമയം നാളെ പുലര്‍ച്ചെയോടെ നടക്കുന്ന ഫൈനലില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവും അമേരിക്കയുടെ ബെഞ്ചമിന്‍ ഷെല്‍ട്ടണും ഏറ്റുമുട്ടും. ഇന്നലെ പുലര്‍ച്ചെ നടന്ന സെമി ഫൈനലുകളില്‍ സ്വരേവ് കാരെന്‍ ഖചനോവിനെയും ഷെല്‍ട്ടണ്‍ നാട്ടുകരാനായ ഫ്രാങ്കസ് ടിയാഫോയെയും തോല്‍പ്പിച്ചു.

നാല് സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് സെമിയിലെ അമേരിക്കന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ കാഴ്‌ച്ച അവസാനിച്ചത്. ആദ്യ സെറ്റ് നേടിയ ടിയാഫോയ്‌ക്കെതിരെ തുടര്‍ന്നുള്ള മൂന്ന് സെറ്റും നേടിയെടുത്ത് എട്ടാം സീഡ് താരമായി ഇറങ്ങിയ ഷല്‍ട്ടണ്‍ തോല്‍പ്പിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസിനെ ഞെട്ടിച്ചാണ് ഷെല്‍ട്ടണ്‍ സെമിയിലെത്തിയത്. ടെന്നീസ് ഗ്രാന്‍ഡ് സ്‌ലാം പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഷെല്‍ട്ടണ്‍ സെമിയില്‍ ജയിക്കുന്നത്. ഇതിന് മുമ്പ് 2025 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്തി പരാജയപ്പെട്ടതാണ് ഈ അമേരിക്കന്‍ താരത്തിന്റെ കരിയറില്‍ ഇതിന് മുമ്പ് വരെയുള്ള ഏറ്റവും വലിയ മുന്നേറ്റം. സ്‌കോര്‍ 4-6, 6-3, 6-3, 7-5നാണ് ഷെല്‍ട്ടണ്‍ ടിയാഫോയെ തോല്‍പ്പിച്ചത്.

രണ്ടാം റൗണ്ടില്‍ ഹുബെര്‍ട്ട് ഹര്‍ക്കാക്‌സ്, തൊട്ടടുത്ത മത്സരത്തില്‍ ഡെനിസ് ഷാപ്പോവാലോവ്, സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, പിന്നെ അഞ്ച് സെറ്റ് പോരിനൊടുവില്‍ അല്‍കാരസ് എന്നിങ്ങനെയാണ് കരുത്തന്‍ ഷോട്ടുമായി കോര്‍ട്ടില്‍ പൊരുതി കുതിക്കുന്ന ഷെല്‍ട്ടന്‍ സെമി വരെ മുന്നേറിയത്.

സ്വരേവ് ജയത്തിലൂടെ ലക്ഷ്യമിടുന്നത് കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്‌ലാം ആണ്. 29 കാരനായ താരം ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ ആദ്യമായി കിരീടം ചൂടിയിരുന്നു. ഖചനോവിനെ നേരിട്ടുള്ള സെറ്റിന് കീഴ്‌പ്പെടുത്തിയാണ് സ്വരേവ് ഫൈനലിലെത്തിയിരിക്കുന്നത്. സ്‌കോര്‍ 6-3, 7-6(9-7), 7-6(8-6)

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങളിലും കടുത്ത വെല്ലുവിളി നേരിട്ട സ്വരേവ് പിന്നീട് ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഇതുവരെ മുന്നേറിയത്.

Tags: Alexander ZverevBen SheltonZverev-SheltonUS Open 2026Men's singles final
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

Sports

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.