Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 08:03 am IST
inKerala

കോഴിക്കോട്: 13 മുതല്‍ 15 വരെ കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് രേഖയില്‍ തിരുത്തലുകളുണ്ടായേക്കും. കരട് രേഖയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കാനിരിക്കെ, സെക്രട്ടേറിയറ്റ് രേഖയില്‍ തിരുത്തലുണ്ടായേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാതല യോഗങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ വെട്ടിനിരത്തിക്കൊണ്ടുള്ള കരട് രേഖയാണ് സെക്രട്ടേറിയറ്റ് വിശാല സംസ്ഥാന സമിതി യോഗത്തിനായി തയാറാക്കിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച വ്യക്തമാക്കിയുള്ള കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആയുധമാക്കി പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം ഉയരുമെന്ന ആശങ്കയുടെ വെളിച്ചത്തിലാണ് സെക്രട്ടേറിയറ്റ് വിമര്‍ശനങ്ങളെ വെട്ടിനിരത്തിക്കൊണ്ടുള്ള പഴുതടച്ച കരട് രേഖ തയാറാക്കിയത്. എന്നാല്‍ വിശാല സംസ്ഥാന സമിതിയില്‍ നേതൃത്വത്തിന് നേരെ വിമര്‍ശനമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെയാണ് നേതൃത്വം നീങ്ങുന്നത്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ചവിട്ടി പിഴിയല്‍ തന്നെ വേണ്ടിവരുമെന്ന ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവനയും സംസ്ഥാന നേതൃത്വത്തിന് എതിരായ നീക്കത്തിന് ഊര്‍ജം പകരുന്നുണ്ട്.

പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി വിശദീകരണത്തില്‍ പിണറായി വിജയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പാര്‍ട്ടിക്ക് പറ്റിയ തെറ്റല്ലെന്നും ജനങ്ങള്‍ക്ക് പറ്റിയ തെറ്റാണെന്നും പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഈ പ്രസ്താവത്തെ ന്യായീകരിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ നിലപാടിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. വിശാല സംസ്ഥാന സമിതി നേതൃമാറ്റത്തിനാണോ ശൈലീമാറ്റത്തിനാണോ വിധിയെഴുതുക എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

13,14,15 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് പങ്കെടുക്കുക.

Tags: CPM State Committeeതെരഞ്ഞെടുപ്പ് പരാജയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

ആഭ്യന്തര വകുപ്പിനെതിരെ സിപിഎം സംസ്ഥാനസമിതിയില്‍ അതിരൂക്ഷവിമര്‍ശനം; മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Kerala

‘വിദേശയാത്ര ഒഴിവാക്കാമായിരുന്നു, മൈക്കിനോടുപോലും കയര്‍ക്കുന്നു, ശൈലി മാറ്റിയെ തീരൂ’- സംസ്ഥാന സമിതിയില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.