Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:13 pm IST
inEntertainment

തിരുവനന്തപുരം: നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും അഭ്യൂഹങ്ങളുമാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. സെപ്റ്റംബർ 13 ന് തിരുവനന്തപുരം കോവളം താജ് ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന് സെപ്റ്റംബർ 15 ന് ട്രിവാൻഡ്രം ക്ലബ്ബിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും.

ഇതിനിടെ അഹാന- നിമിഷ് വാവാഹത്തിന്റെ ഒരു എഐ വീഡിയോയും ആരാധകർക്കിടെ ശ്രദ്ധനേടുന്നുണ്ട്. വധൂവരന്മാരായുള്ള ഇരുവരുടെയും ലുക്കാണ് എഐയുടെ ഭാവനയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.

ദിയ കൃഷ്ണയുടെ വിവാഹത്തിന് എടുത്ത കുടുംബ ചിത്രത്തില്‍ ചെറിയ ചില എഡിറ്റൊക്കെ വരുത്തിയാണ് വീഡിയോ ഉള്ളത്. നിമിഷ് രവിയെ അഹാന വിവാഹം കഴിച്ചതും, വിവാഹ മണ്ഡപത്തിലേക്ക് അഹാനയെ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും കൊണ്ടു വരുന്നതും, അഹാന സഹോദരിമാരായ ഇഷാനിയ്‌ക്കും ഹന്‍സികയ്‌ക്കുമൊപ്പം നില്‍ക്കുന്നതുമൊക്കെയായ എഐ വീഡിയോ ആണ് പുറത്തുവന്നത്.

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോയ്‌ക്ക് നിരവധി ലൈക്കുകളും കമന്റുകളുമെല്ലാം ലഭിക്കുന്നുണ്ട്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയും പോസ്റ്റിൽ കമന്റുമായെത്തിയിട്ടുണ്ട്. “No Diya was harmed in this video. Cute video though” എന്നായിരുന്നു ദിയയുടെ രസകരമായ കമന്റ്.

അതേസമയം, പ്രചരിക്കുന്ന വിവാഹത്തീയതിയെക്കുറിച്ചോ വേദികളെക്കുറിച്ചോ അഹാനയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഹാനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നിമിഷ് രവി. ‘കുറുപ്പ്’, ‘റോഷാക്ക്’, ‘കിംഗ് ഓഫ് കൊത്ത’, ‘ബസൂക്ക’, ലോക’, ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച് തെന്നിന്ത്യയിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായി മാറിയ നിമിഷും അഹാനയും തമ്മിൽ പത്തു വർഷത്തോളമായി അടുത്ത സൗഹൃദമുണ്ട്.

Tags: Actress Ahaana KrishnaNimish Ravi Ahaana WeddingAI wedding video
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.