Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 08:11 am IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര പുരുഷ, വനിതാ സിംഗിള്‍സ് താരങ്ങളായ കാര്‍ലോസ് അല്‍ക്കാരസും അരീന സബലെങ്കയും തകര്‍പ്പന്‍ ജയവുമായി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ട് മത്സരത്തില്‍ ആദ്യ സെറ്റ് അടിയറവച്ച അല്‍കാരസിന് നേരിട്ടുള്ള സെറ്റ് വിജയം സ്വന്തമാക്കാനായില്ല. എതിരാളിയെ നിഷ്പ്രഭയാക്കുന്ന പ്രകടനവുമായാണ് സബലെങ്ക അനായാസം രണ്ടാം റൗണ്ട് മത്സരം ജയിച്ചത്.

മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ കരോലിന മുച്ചോവ, ലിന്‍ഡ നൊസ്‌കോവ എന്നിവരും നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. പുരുഷ സിംഗിള്‍സ് താരങ്ങളായ വു യിബിങ്, അലക്‌സാണ്ടര്‍ ബുബ്‌ളിക്ക്, യിറി ലഹേക്ക, ഫ്രാങ്കസ് ടിയാഫോ എന്നിവര്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റ് വിജയം കരസ്ഥമാക്കി.

സീഡില്ലാ താരമായി ഇറങ്ങിയ പോര്‍ച്ചുഗീസ് താരം ജയിം ഫാരിയ ആദ്യ സെറ്റില്‍ അല്‍കാരസിനെ തോല്‍പ്പിച്ചു. പക്ഷെ തുടര്‍ന്നുള്ള മൂന്ന് സെറ്റും ഗംഭീരമായി പിടിച്ചെടുത്തുകൊണ്ട് സ്പാനിഷ് താരം വിജയിക്കുകയായിരുന്നു.

സ്‌കോര്‍ 4-6, 6-0, 6-3, 6-2. മൂന്നാം റൗണ്ടില്‍ വു യിബിങ് ആണ് അല്‍കാരസിന്റെ എതിരാളി. 15-ാം സീഡ് താരമായി മത്സരിക്കുന്ന അലക്‌സാണ്ടര്‍ ബുബ്‌ളിക്ക് അഡ്രിയാന്‍ മന്നാറിനോയെ ആണ് നേരിട്ടുള്ള സെറ്റിന് കീഴടക്കിയത്. സ്‌കോര്‍ 6-3, 6-1, 6-1. ടോബി സാമുവലിനെതിരെയാണ് ലഹേക്ക നേരിട്ടുള്ള സെറ്റ് വിജയം ആഘോഷിച്ചത്(6-4, 6-2, 6-4). ജയിംസ്ഡക്ക് വര്‍ത്തിനെതിരെയായിരുന്നു യിബിങ്ങിന്റെ നേരിട്ടുള്ള സെറ്റ് വിജയം(7-5, 6-3, 6-1). രണ്ട് പേരും സീഡില്ലാ താരങ്ങളായാണ് മത്സരിക്കുന്നത്. 11-ാം സീഡ് താരമായ അമേരിക്കയുടെ ടിയാഫോ ജപ്പാന്‍ താരം റെയ് സാകാമോട്ടോയെ ആണ് നേരിട്ടുള്ള സെറ്റിന് പരാജയപ്പെടുത്തിയത്(6-3, 7-6(7-2), 7-5). ഇറ്റാലിയന്‍ താരം മാറ്റിയോ ബെറെറ്റിനിയെ അര്‍ജന്റീന താരം മാരിയാനോ നവോനെ തോല്‍പ്പിച്ചതാണ് ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം റൗണ്ട് പോരാട്ടങ്ങളിലെ മറ്റൊരു ശ്രദ്ധേയ പുരുഷ സിംഗിള്‍സ് മത്സരം.

വനിതാ സിംഗിള്‍സില്‍ സീഡില്ലാ താരം പോളിന ലാറ്റ്‌സെന്‍കോയെ നിഷ്പ്രഭയാക്കിയാണ് സബലെങ്കയുടെ മുന്നേറ്റം (6-1, 6-1). നോസ്‌കോവ ലന്‍ലാനാ ടറാറുഡീയെയും(6-4, 6-2) മുച്ചോവ കാത്തീ ബൂള്‍ട്ടറിനെയും(6-1, 6-0) റഖിമോവ ഒക്‌സാന സെലെഖ്മറ്റീവയെയും(6-3, 6-0) ആണ് ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം റൗണ്ട് പോരാട്ടങ്ങളില്‍ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചത്. മറ്റ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് പോരാട്ടങ്ങളില്‍ എലിന സ്വിറ്റോലിന, ആന്‍ ലി, എക്കാടെറിന അലക്‌സാണ്ട്രോവ, അന്ന കാലിന്‍സ്‌കായ എന്നിവരും ജയിച്ച് മുന്നേറി.

Tags: us openAlcarazSabalenka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.