Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:37 am IST
inKerala

കൊച്ചി: മായ വിട്ടുണരൂ, മാനവനായി വളരൂ എന്ന സന്ദേശവാക്യവുമായി ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ബാലഗോകുലം കേരളം വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജന്മാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം 10,000 ശോഭായാത്രകള്‍ സംഘടിപ്പിക്കും. വിവിധ ശോഭായാത്രകളിലായി രണ്ട് ലക്ഷത്തോളം കൃഷ്ണവേഷധാരികള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാറും പൊതുകാര്യദര്‍ശി ബി.എസ്. ബിജുവും അറിയിച്ചു.

ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ആലുവയില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനും തിരുവനന്തപുരം മഹാനഗരത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാറും പരിപാടികളില്‍ പങ്കെടുക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന ശോഭായാത്ര അടക്കമുള്ള പരിപാടികളില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം. കോഴിക്കോട് മഹാനഗരത്തില്‍ നടന്‍ സന്തോഷ് പണ്ഡിറ്റ്, ദേവഗിരി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ജോസ് ജോണ്‍ മല്ലികശ്ശേരി, സ്റ്റാര്‍ സിംഗര്‍ ഫെയിം അര്‍ച്ചന പ്രേമന്‍, ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ബി.എസ്. ബിജു, ഉത്തരകേരളം ജനറല്‍ സെക്രട്ടറി പി. പ്രശോഭ് എന്നിവര്‍ പങ്കെടുക്കും.

കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ ശോഭായാത്രയുടെ സംഗമം നടി ശ്രുതി ബാല ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. സമിതിയംഗം പി. ശ്രീകുമാര്‍ സന്ദേശം നല്‍കും.

കൊച്ചി മഹാനഗരത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എം. സത്യന്‍ മാസ്റ്റര്‍, പാലക്കാട് നഗരത്തില്‍ ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അധ്യക്ഷന്‍ യു. പ്രഭാകരന്‍, മഞ്ചേരിയില്‍ മിസിസ് കേരളാ ഗ്ലോബല്‍ അവാര്‍ഡ് വിന്നര്‍ ഡോ. സരിത രവീന്ദ്രനാഥ്, കണ്ണൂരില്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എസ്.ആര്‍. കണ്ണന്‍, പത്തനംതിട്ടയില്‍ സംസ്ഥാന ഖജാന്‍ജി പി. അനില്‍കുമാര്‍, ആലുവയില്‍ സംസ്ഥാന സഹഖജാന്‍ജി എം.ആര്‍. പ്രമോദ്, ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍ എന്നിവരും കോഴിക്കോട് ഗ്രാമത്തില്‍ സംസ്ഥാന ഭഗിനി പ്രമുഖ് പി. സ്മിതാ വത്സലന്‍, തൃശൂരില്‍ സമിതിയംഗം കെ.പി. ബാബുരാജന്‍ മാസ്റ്റര്‍, കൊടകരയില്‍ സമിതിയംഗം സി. അജിത്ത്, ആറ്റിങ്ങലില്‍ ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ആര്‍.പി. രാമനാഥന്‍, കാസര്‍കോട് മധൂരില്‍ ഉത്തര കേരളം കാര്യദര്‍ശി പ്രജിത്ത് എന്‍.വി, മഞ്ചേരി നഗരത്തില്‍ ഉത്തര കേരളം കാര്യദര്‍ശി ടി. പ്രവീണ്‍ എന്നിവരും പങ്കെടുക്കും. ശ്രീകൃഷ്ണന്റെ ബാലലീലകളെയും മൂല്യങ്ങളെയും കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനൊപ്പം, കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags: ബാലഗോകുലംbalagokulamsreekrishna jayanthiശ്രീകൃഷ്ണജയന്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Editorial

കൃഷ്ണകാലം…

പുതിയ വാര്‍ത്തകള്‍

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.