Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 07:05 am IST
inKerala

മലപ്പുറം: കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം മുസ്ലിങ്ങള്‍ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിന് മുഴുവന്‍ അപമാനമാണെന്ന് മുന്‍ എംപി എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ ഏറ്റവും അപരിഷ്‌കൃതമായ പ്രസ്താവനയാണിത്. സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്‌ക്ക് വരണമെന്ന് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത് 1929ല്‍ ആണ്. 2026ല്‍ കാന്തപുരം പറയുന്നു സ്ത്രീകള്‍ അരങ്ങത്ത് നിന്ന് അടുക്കളയിലേയ്‌ക്ക് പോകണമെന്ന്. പാണക്കാട്ട് തങ്ങളും സിപിഎമ്മിലെ കെ.ടി. ജലീലും ഇതിനെ അനുകൂലിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. കേരളം എങ്ങോട്ടാണ് പോകുന്നത്? ആധുനിക സമൂഹം ഈ മതനേതാവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും.

മുന്‍പ്, മുസ്ലിം സ്ത്രീകള്‍ മുസ്ലിം വനിതാ ഡോക്ടറെ മാത്രമേ കാണാവൂ എന്ന് പ്രസ്താവന ഇറക്കിയ ആളാണ് കാന്തപുരം. അന്ന് അതിനെ ആരും ചോദ്യം ചെയ്യാത്തതുകൊണ്ടാണ് അതിനേക്കാള്‍ അപകടകരമായ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും വന്നത്. എന്നും മുസ്ലിം സമുദായത്തെ അപമാനിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. പ്രവാചകന്റെ മുടി എന്ന് വിശേഷിപ്പിച്ച് വിശ്വാസികളെ വഞ്ചിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്. ഹജ്ജ് കമ്മിറ്റിയില്‍ സ്വകാര്യ ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്നാണ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ എന്നോടു പറഞ്ഞത്. അതായത് സ്വകാര്യ ക്വാട്ടയിലെ ഉയര്‍ന്ന തുക നല്‍കി അവര്‍ക്കു ലാഭം ഉണ്ടാക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യമെന്നര്‍ത്ഥം.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നമ്മുടെ പാര്‍ലമെന്റില്‍ 33 ശതമാനം വനിതകള്‍ വരാന്‍ പോവുകയാണ്. ഇക്കണക്കിന്, അവരെയൊക്കെ തുണികൊണ്ടു മറച്ചു മാറ്റിയിരുത്തണമെന്ന് ഈ ഉസ്താദ് പറയുമല്ലോ. ഒരു കാലത്തും മുസ്ലിം സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ ചെയ്യുകയോ പറയുകയോ ചെയ്തയാളല്ല കാന്തപുരം, അബ്ദുള്ളക്കുട്ടി പറഞ്ഞു.

Tags: AP Abdullakuttyഎ പി അബ്ദുള്ളക്കുട്ടികാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർagainst muslim women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

Editorial

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

Kerala

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.