Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 07:19 am IST
inKerala

തൃശൂര്‍: ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കുമിഴ് മരത്തിന്റെ ഡി.യു.എസ് പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ടാസ്‌ക് ഫോഴ്സ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി പീച്ചി വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സി.എസ്. വാര്യരെ നിയമിച്ചു.

ഒരു പുതിയ സസ്യ ഇനത്തിന് ബൗദ്ധിക സ്വത്തവകാശ സംരക്ഷണം നല്‍കുന്നതിന് മുന്‍പ് നടത്തുന്ന നിര്‍ബന്ധിത പരിശോധനയാണിത്. പുതിയ സസ്യ ഇനം നിലവിലുള്ള മറ്റേതൊരു ഇനത്തില്‍ നിന്നും വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണം. ഇലയുടെ ആകൃതി, പൂവിന്റെ നിറം അല്ലെങ്കില്‍ ചെടിയുടെ ഉയരം എന്നിവയില്‍ ഏതെങ്കിലും ഒന്നിലെങ്കിലും പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കണം. ആ ഇനത്തിലെ എല്ലാ ചെടികളും അവയുടെ പ്രധാന സവിശേഷതകളില്‍ ഒരേപോലെയുള്ളവ ആയിരിക്കണം. തുടര്‍ച്ചയായ കൃഷിക്ക് ശേഷവും ഈ സസ്യ ഇനത്തിന്റെ അടിസ്ഥാന സവിശേഷതകളില്‍ മാറ്റമുണ്ടാകരുത്. അടുത്ത തലമുറകളിലേക്ക് വിത്തുകളോ തണ്ടുകളോ വഴി വംശവര്‍ദ്ധനവ് നടത്തുമ്പോഴും ഇതിന്റെ ഗുണങ്ങള്‍ സ്ഥിരമായി നിലനില്‍ക്കണം. സസ്യ ഇനങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ശാസ്ത്രീയ അടിത്തറയാണിത്.

അതിവേഗം വളരുന്നതും മികച്ച തടി തരുന്നതുമായ കുമിഴ് മരങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്നു. ആയുര്‍വേദത്തിലെ ‘ദശമൂലത്തില്‍’ ഉള്‍പ്പെട്ടിട്ടുള്ളതും വ്യാവസായികമായി ഉയര്‍ന്ന മൂല്യമുള്ളതുമായ ഈ വൃക്ഷത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇത്തരം നിയമപരമായ മാനദണ്ഡങ്ങള്‍ ആവശ്യമാണ്. ടെസ്റ്റിംഗ് വഴി സാക്ഷ്യപ്പെടുത്തിയ വിത്തുകളും തൈകളും വിപണിയില്‍ എത്തുമ്പോള്‍ വ്യാജ ഇനങ്ങള്‍ തടയപ്പെടുകയും കര്‍ഷകര്‍ക്ക് മികച്ച ലാഭം ഉറപ്പാകുകയും ചെയ്യും. കൂടാതെ കര്‍ഷകര്‍ക്ക് മികച്ച ഗുണനിലവാരമുള്ളതും വിശ്വസിക്കാവുന്നതുമായ ഇനങ്ങള്‍ ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും. വിവിധങ്ങളായ വനവല്‍ക്കരണ പദ്ധതികള്‍ക്ക് അനുയോജ്യമായ മികച്ച ഇനങ്ങള്‍ തെരഞ്ഞെടുക്കുവാനും ഈ മാര്‍ഗരേഖ സഹായിക്കും.

ഇന്ത്യയില്‍ ആദ്യമായി ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചെടുത്ത് ദേശീയ ശ്രദ്ധ നേടിയ ഡോ. കണ്ണന്‍ വാര്യര്‍ക്ക് വനശാസ്ത്ര മേഖലയിലെ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരവും, കാവുകളെ പറ്റിയുള്ള സമഗ്ര പഠനത്തിന് ജൈവവൈവിധ്യ മേഖലയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരവും, ലോകപ്രശസ്ത ശാസ്ത്ര പ്രസാധകരായ സ്പ്രിംഗര്‍ നേച്ചറിന്റെ മികച്ച എഡിറ്റര്‍ക്കുള്ള അന്താരാഷ്‌ട്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിര്‍ണയിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റും നേടിയിട്ടുണ്ട്.

Tags: Dr. Kannan C.S. WarrierDirector- Peechi Forest Research CentreDUS Examination Guidelineskumizh tree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.