Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 10:55 pm IST
inBusiness
തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

തൃശൂര്‍: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് സംഘടിപ്പിച്ച ‘ഓണക്കോടിക്കൊപ്പം രണ്ട് കോടിയും’ സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പ് തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ നടന്നു. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍ എന്നിവരോടൊപ്പം മന്ത്രി ഒ.ജെ ജനീഷ്, മേയര്‍ ഡോ. നിജിജസ്റ്റിന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ നറുക്കെടുത്തു.

ബംബര്‍ സമ്മാനമായ ഇരുപത്തിയഞ്ച്‌ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ തിരുവല്ല കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത സുനീതബീവി (കൂപ്പണ്‍ നമ്പര്‍: 0439177) സ്വന്തമാക്കി. രണ്ടാം സമ്മാനമായ 5 ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ക്ക് നവീന്‍ (കൂപ്പണ്‍ നമ്പര്‍: 1017125), രാധാകൃഷ്ണന്‍ (കൂപ്പണ്‍ നമ്പര്‍: 1135498), യദു (കൂപ്പണ്‍ നമ്പര്‍: 0804998), പ്രീതി (കൂപ്പണ്‍ നമ്പര്‍: 1033780), കനകം ആര്‍ (കൂപ്പണ്‍ നമ്പര്‍: 0730464), എന്നിവര്‍ അര്‍ഹരായി. മൂന്നാം സമ്മാനമായ 7 ഹോണ്ട ആക്റ്റീവ സ്‌കൂട്ടറുകള്‍ സൂരജ് (കൂപ്പണ്‍ നമ്പര്‍: 1190159), ആദില്‍ രമീഷ് (കൂപ്പണ്‍ നമ്പര്‍: 1134640),എം. അഖില്‍ (കൂപ്പണ്‍ നമ്പര്‍: 0497284), റയാന്‍ ബിനീഷ് (കൂപ്പണ്‍ നമ്പര്‍: 0728063) കാശിനാഥ് (കൂപ്പണ്‍ നമ്പര്‍: 0863959), വിനായക് എസ്. (കൂപ്പണ്‍ നമ്പര്‍: 0842769), വിനോദന്‍ (കൂപ്പണ്‍ നമ്പര്‍: 0538732) എന്നിവര്‍ക്ക് ലഭിച്ചു. നാലാം സമ്മാനമായ 7 ഗോദ്‌റെജ്എയര്‍ കണ്ടീഷണറുകള്‍ ഗിരീഷ് (കൂപ്പണ്‍ നമ്പര്‍: 1107802), ആദിത്യന്‍ എസ്. (കൂപ്പണ്‍ നമ്പര്‍: 1189875), ശാന്തിനി എസ്. നായര്‍ (കൂപ്പണ്‍ നമ്പര്‍: 1050646), ഫാത്തിമസുഹറ (കൂപ്പണ്‍ നമ്പര്‍: 0086496), ഗിരീഷ് (കൂപ്പണ്‍ നമ്പര്‍: 0497542), അശ്വതി പി. (കൂപ്പണ്‍ നമ്പര്‍: 0628313), അക്ഷയ് (കൂപ്പണ്‍ നമ്പര്‍: 0863682) എന്നിവര്‍ക്കും അഞ്ചാം സമ്മാനമായ 7 ഹോംഅപ്ലയന്‍സ് കോംബോപാക്ക് വിജയികളായി ശിവദാസ് എന്‍.എം. (കൂപ്പണ്‍ നമ്പര്‍: 0538979), മിലന്‍ മോഹന്‍ (കൂപ്പണ്‍ നമ്പര്‍: 1085698), ജിത്തുജോസഫ് (കൂപ്പണ്‍ നമ്പര്‍: 0493856), ബിനിത അഭിലാഷ് (കൂപ്പണ്‍ നമ്പര്‍: 0352816), ഗ്രയിന്‍സ് (കൂപ്പണ്‍ നമ്പര്‍: 1034147), അനു (കൂപ്പണ്‍ നമ്പര്‍: 0439636), ബീനവര്‍ഗീസ് (കൂപ്പണ്‍ നമ്പര്‍: 0073203) എന്നിവര്‍ക്കും ലഭിച്ചു. ആറാംസമ്മാനമായ 1000 രൂപ വീതം മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ നേടിയ 50 ഭാഗ്യശാലികളുടെ പേരുകള്‍ കല്യാണ്‍ സില്‍ക്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് പേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിജയികളായ എല്ലാ ഉപഭോക്താക്കള്‍ക്കും കല്യാണ്‍ സില്‍ക്‌സ് മാനേജ്‌മെന്റ്ആശംസകള്‍ അറിയിച്ചു. സമ്മാനപദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണക്കോടിക്കൊപ്പം രണ്ടുകോടിയുടെ സമ്മാനങ്ങളും നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.

Tags: Kalyan Silksഓണക്കോടിക്കൊപ്പം രണ്ട് കോടിസമ്മാനപദ്ധതിDraw / Lottery Draw
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ഒന്നാമത്തെ നറുക്കെടുപ്പ് തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് റവന്യൂ മന്ത്രി കെ. രാജന്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കുന്നു കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെഎംപി കണ്‍സ്ട്രക്ഷന്‍സ് പ്രൊപ്രൈറ്റര്‍ കെ.എം. പരമേശ്വരന്‍ സമീപം
Business

കല്യാണ്‍ സില്‍ക്‌സിന്റെ ആദ്യ നറുക്കെടുപ്പ്

വെന്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. അനില്‍ ജോസ്, സീമ അനില്‍, മാഫി ഡെല്‍സണ്‍, ലൈല സുധീഷ്,
രാജി ശര്‍മ, മഞ്ജു തോമസ്, കിറ്റി സനില്‍, സുല്‍ത്താന ഫാത്തിമ, സജ്ന ഫിറോഷ് തുടങ്ങിയവര്‍ സമീപം
Business

അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെടില്ല: ടി.എസ്. പട്ടാഭിരാമന്‍

Kerala

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

Business

മൂന്നിരട്ടി ലാഭമൊരുക്കി; കോംബോ ഉത്സവവുമായി കല്യാണ്‍ സില്‍ക്‌സ്

കല്യാണ്‍ സില്‍ക്‌സിന്റെ തണലാകാം നമുക്ക് പരിസ്ഥിതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം വൃക്ഷത്തൈ സമ്മാനമായി നല്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ആദ്യ തൈ ഉപഭോക്താവിന് കൈമാറി നിര്‍ഹിക്കുന്നു
Kerala

ഒരു ലക്ഷം തൈകളിലൂടെ ഹരിത വിപ്ലവം ഒരുക്കി കല്യാണ്‍ സില്‍ക്‌സ്

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.