Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

നന്ദന ഗിരീഷ്byനന്ദന ഗിരീഷ്
Aug 21, 2026, 06:13 am IST
inKerala

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ പങ്കാളിത്തത്തിലുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒറ്റമുറിയില്‍. സ്ഥാപനത്തിന്റെ പേരാകട്ടെ വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലും!

ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കൂടുതല്‍ വിവരങ്ങള്‍ തട്ടിപ്പിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്. കോഴിക്കോട് പന്തീരാങ്കാവിന് സമീപത്തെ രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണ് സ്ഥാപനം. സ്ഥാപനത്തിന്റെ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയിലാണ് ഓഫീസിന് പുറത്തെ ചെറിയ ബോര്‍ഡില്‍ കാണുന്നത്. കെട്ടിട ഉടമ മമ്മദാലിയുടെ മൊഴി പ്രകാരം, മൂന്ന് വര്‍ഷം മുമ്പാണ് ഡോ. അനീസിന്റെ പേരില്‍ മുറി വാടകയ്‌ക്ക് നല്കിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറിയെന്ന നിലയിലാണ് സ്ഥലം വാടകയ്‌ക്ക് നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. വീണാ വിജയനാണ് സ്ഥാപനത്തിന് പിന്നിലെന്ന് അറിയാമായിരുന്നെങ്കില്‍ കെട്ടിടം വാടകയ്‌ക്ക് നല്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2023ലാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് ആരംഭിച്ചത്. പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വീണയുടെ പേരിലാണ്. ഓഫീസ്, വെയര്‍ഹൗസ്, ഡിപ്പോ, റീട്ടെയില്‍- ഹോള്‍സെയില്‍ ബിസിനസുകള്‍ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രേഖകളില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനങ്ങളൊന്നും ഒറ്റമുറി സ്ഥാപനത്തില്‍ പ്രകടമല്ലെന്നതും ശ്രദ്ധേയമാണ്.

വീണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളിലൂടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ സാമ്പത്തിക ഇടപാടുകള്‍, പ്രവര്‍ത്തനം, പങ്കാളിത്തം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത പരിശോധനയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.

Tags: financial transactionsEnforcement Directorate (ED)Veena Vijayan's 'Exalogic Solutions'Laker India Corp.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.