Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 12:11 pm IST
inIndia, Sports

ന്യൂദല്‍ഹി: കോമണ്‍ഗെയിംസിനിടെ ഗ്ലാസ്‌ഗോയിലെ റസ്‌റ്റോറിന്റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ കോമണ്‍വെല്‍ത്ത് ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

‘മിസ്റ്റർ സിങ്‌സ് ഇന്ത്യ’ എന്ന പേരിലുള്ള  റസ്റ്ററന്റിലെ നാപ്കിനുകളിലും സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡിലും വടക്കുകിഴക്കന്‍ ഭാഗമില്ലാത്ത ഭൂപടം അച്ചടിച്ചിരിക്കുന്നത് ലവ്ലിനയുടെ ശ്രദ്ധയില്‍ പെടുന്നത്. അസം സ്വദേശിനിയും രാജ്യത്തിന്റെ അഭിമാനവുമായ താരം ഉടന്‍ തന്നെ റസ്റ്ററന്റ് അധികൃതരെ സമീപിച്ച് സമാധാനപരമായി തന്റെ പ്രതിഷേധവും സങ്കടവും അറിയിക്കുകയായിരുന്നു.

റസ്റ്ററന്റ് മാനേജ്മെന്റിനോട് ലവ്ലിന വളരെ സൗമ്യമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തൂ.

‘ദയവായി ഇതൊരു തെറ്റായ രീതിയില്‍ എടുക്കരുത്. ഇത് എന്നെ മാനസികമായി ഒത്തിരി വിഷമിപ്പിച്ചു. നിങ്ങള്‍ നല്‍കിയ ഭൂപടത്തില്‍ ഞങ്ങളുടെ വടക്കുകിഴക്കന്‍ ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാപ്പിലും വടക്കുകിഴക്കന്‍ മേഖല മുറിച്ചുമാറ്റിയ നിലയിലാണ്. ആ പ്രദേശത്ത് നിന്നുള്ള ഒരാളെന്ന നിലയില്‍ ഇത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. അടുത്ത തവണയെങ്കിലും ഈ തെറ്റ് തിരുത്തണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. നന്ദി,’ – ലവ്ലിന അധികൃതരോട് പറഞ്ഞു.

ഇതിന് പിന്നാലെ ‘മിസ്റ്റർ സിങ്‌സ് ഇന്ത്യ’ എന്ന പേരിലുള്ള ഈ റസ്റ്ററന്റ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ഭാരതത്തെ തെറ്റായി ചിത്രീകരിച്ചത് മാപ്പ് പറയുകയും ചെയ്തിരുന്നു. ഗ്ലാസ്‌ഗോയിലെ ഭാരത എംബസിയും റസ്റ്ററന്റുമായി ബന്ധപ്പെട്ടു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7 സ്വര്‍ണ്ണവും 3 വെള്ളിയും ഉള്‍പ്പെടെ റെക്കോര്‍ഡ് വേഗത്തില്‍ 10 മെഡലുകള്‍ വാരിക്കൂട്ടി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഭാരത ബോക്‌സിങ് ടീം ഗ്ലാസ്ഗോയിലെ ഈ റസ്റ്ററന്റില്‍ അത്താഴ വിരുന്നിനായി എത്തിയത്. വര്‍ഷങ്ങളായി കായികതാരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സന്ദര്‍ശിക്കുന്ന സ്ഥാപനമാണിത്.

 

 

Tags: lovlina borgohainIndian Prime Minister Narendra ModiCommonwealth Games 2026'Mr. Singh's India' Restaurant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.