Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 10:24 pm IST
inIndia

ലക്നൗ : ബുർഖ അണിഞ്ഞ് കൻവാർ യാത്ര നടത്തിയ തമന്ന മാലിഖിനും, ഭർത്താവിനും സംഭാൽ എസ്ഡിഎം കോടതിയുടെ നോട്ടീസ് . കഴിഞ്ഞ വർഷവും തമന്ന മാലിക് തന്റെ ഭർത്താവിനൊപ്പം ബുർഖ ധരിച്ച് കൻവാർ യാത്രയിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് തമന്ന മാലിഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തവണയും കൻവാർ യാത്ര നടത്താൻ തമന്ന തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് എസ്ഡിഎം കോടതി തമന്നയ്‌ക്കും ഭർത്താവ് അമനും നോട്ടീസ് അയച്ചത്.

തമന്ന മാലിക്കിന്റെ ബുർഖ ധരിച്ച കൻവാർ ഘോഷയാത്ര സമാധാനം തകർക്കാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ കോടതി ആശങ്ക പ്രകടിപ്പിക്കുന്നു. തമന്ന മാലിക്കും ഭർത്താവും കോടതിയിൽ ഹാജരാകാനും കൻവാർ ഘോഷയാത്രകൾ നടത്തുമ്പോൾ ബുർഖ ധരിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കാനും എസ്ഡിഎം കോടതി ഉത്തരവിട്ടു. തമന്ന മാലിക്കും ഭർത്താവ് അമൻ ത്യാഗിക്കും ആറ് മാസത്തേക്ക് 20,000 രൂപയുടെ ബോണ്ടും കോടതി ചുമത്തി.

മുസ്ലീങ്ങൾ കൻവാർ യാത്ര നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പരമ്പരാഗത കാവി വസ്ത്രം ധരിച്ച് മാത്രമേ അത് ചെയ്യാവൂ എന്ന് മുസാഫർനഗർ ജില്ലയിലെ യോഗ സാധന ആശ്രമത്തിലെ മുഖ്യ പുരോഹിതനായ സ്വാമി യശ്വീർ ജി മഹാരാജ് പറഞ്ഞു.

Tags: Kanwar Yatrakanwar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

India

ജാർഖണ്ഡിൽ കൻവാർ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ച് 18 മരണം : അപകടം ഇന്ന് പുലർച്ചെ 4.30 ഓടെ

India

കൻവാർ യാത്രാ റൂട്ടിലുള്ള ഭക്ഷണശാലകൾ “ക്യുആർ” കോഡ് പ്രദർശിപ്പിക്കണം : നിർദ്ദേശം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

ജേണലിസ്റ്റ് ബര്‍ഖാ ദത്ത് (ഇടത്ത്) ശിവഭക്തരായ കന്‍വാരിയകള്‍ (വലത്ത്)
India

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കന്‍വാരിയകള്‍ക്ക് പൂക്കള്‍ വിതറും, റോഡിലെ നമാസിനെ എതിര്‍ക്കും: ജേണലിസ്റ്റ് ബര്‍ഖാദത്തിന്റെ വിദ്വേഷകമന്‍റിന് വിമര്‍ശനം

ശിവഭക്തരായ കന്‍വാരിയകള്‍ ഗംഗാജലം ശേഖരിക്കാന്‍ പാത്രം തോളിലേന്തി നടന്നു പോകുന്നു (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)
India

കന്‍വാരിയകളുടെ യാത്രയ്‌ക്ക് ദല്‍ഹിയില്‍ ഒരു തടസ്സവും അനുവദിക്കില്ല, അവരെ തടഞ്ഞാല്‍….: അന്ത്യശാസനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.