Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 06:25 am IST
inIndia

കൊല്ലം: 2018 ഒക്ടോബര്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി പ്രവര്‍ത്തകരുടെ ഓണറേറിയം പ്രതിമാസം 3000 നിന്ന് 4500 രൂപയായും അങ്കണവാടി സഹായികളുടെ ഓണറേറിയം 1500 നിന്ന് 2250 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ നല്കുന്ന അധിക ഓണറേറിയവുമുണ്ടെന്നും കേന്ദ്ര വനിതാ ശിശുവികസന വകുപ്പു സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ലോക്‌സഭയില്‍ അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി.

ഇത് കൂടാതെ കേരളത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 8300 രൂപയും സഹായികള്‍ക്ക് 6800 രൂപയും അധികമായി നല്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കു പ്രതിമാസം 500 രൂപയും സഹായികള്‍ക്കു പ്രതിമാസം 250 രൂപയും പ്രകടനാധിഷ്ഠിത പ്രോത്സാഹനമായും നല്കി വരുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി സാങ്കേതികമായി ശാക്തീകരിച്ചിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അഞ്ച് വര്‍ഷത്തെ സേവന പരിചയമുള്ള സഹായികള്‍ക്കായി അങ്കണവാടി പ്രവര്‍ത്തകരുടെ 50 ശതമാനം ഒഴിവുകള്‍ സംവരണം ചെയ്തു.

അഞ്ച് വര്‍ഷത്തെ സേവന പരിചയവും നിശ്ചിത യോഗ്യതയുമുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി 50 ശതമാനം സൂപ്പര്‍വൈസര്‍ തസ്തികകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 20 ദിവസത്തെ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്. 180 ദിവസത്തെ പ്രസവാവധിയും ഗര്‍ഭച്ഛിദ്രം സംഭവിച്ചാല്‍ 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും അനുവദിച്ചിട്ടുണ്ട്. പെന്‍ഷന് യോഗ്യതയുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും പ്രധാനമന്ത്രി ശ്രം യോഗി മന്‍ദാന്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പ്രകാരം 18നും 50നുമിടെയുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 18-59 വയസുകാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. വിരമിക്കല്‍ തീയതി ഏപ്രില്‍ 30 ആയി ഏകീകരിച്ചു. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. അങ്കണവാടി ജീവനക്കാരുടെ ക്ഷേമമുറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി.

Tags: Centre Governmentanganwadi workershike in welfare benefitsCentral and State honorarium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

എഡ്വിന മൗണ്ട്ബാറ്റണും ജവഹര്‍ലാല്‍ നെഹ്‌റുവും
India

നെഹ്‌റുവിന്റെ കത്തുകള്‍ സോണിയ ഇനിയും മടക്കി നല്‍കിയില്ല: കേന്ദ്രം

Career

ലൈംഗികാതിക്രമ വിരുദ്ധ ആഭ്യന്തര സമിതി: സ്ഥാപനങ്ങള്‍ പരിശോധിക്കാനെത്തുന്നത് അങ്കണവാടി വര്‍ക്കര്‍മാര്‍

Kerala

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.