Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jul 23, 2026, 11:46 am IST
inKerala

കൊല്ലം: വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവികാ മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയില്‍ ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനായി പുതിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ സംസ്ഥാന മിഷന്‍ ഡയറക്ടറുടെ നിര്‍ദേശം.

ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ തൊഴില്‍ നല്‍കാന്‍ ആവശ്യമായ പ്രവൃത്തികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വിബിജി റാംജി നിയമപ്രകാരം അനുവദനീയവുമായ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കാമെന്നാണ് എല്ലാ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും സംസ്ഥാന മിഷന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. വിബി-ജി റാം ജി പദ്ധതിയില്‍ സാങ്കേതികാനുമതി നല്‍കുന്നതിനുള്ള പ്രത്യേക ഉത്തരവ് നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍, പുതിയ ഉത്തരവ് വരുന്നതുവരെ പഴയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുള്ള നടപടിക്രമം തന്നെ തുടരാമെന്നും മിഷന്‍ ഡയറക്ടര്‍ പറഞ്ഞു.

അതേസമയം വിബി-ജി റാം ജിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന യുക്തധാര പോര്‍ട്ടലില്‍ ഗ്രാമപഞ്ചായത്തുകള്‍ തയാറാക്കുന്ന പദ്ധതികള്‍ ആദ്യം ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ ജിഎഎസ് ലോഗിനിലൂടെ അംഗീകാരം നേടിയശേഷം ജില്ലാ ജിയോ നോഡല്‍ ഓഫീസര്‍ ലോഗിനിലൂടെ അന്തിമ അംഗീകാരം ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (എം.ഐ.എസ്) വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ പരിശോധിച്ച ശേഷമായിരിക്കും ജില്ലാ തലത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക. ഈ നടപടി തൊഴിലാളികള്‍ക്ക് തൊഴില്‍ദിനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനും, പുതിയ വിബിജി റാംജി പദ്ധതിയുടെ സുഗമമായ നടപ്പാക്കലിനും സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Tags: Thozhilurappur paddhatiVB GRAMG SchemeViksit Bharat Guarantee for Employment and Livelihood Mission (Rural)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

കുഴിയെടുത്തു എന്നു പറഞ്ഞ് വെറുതേ കേന്ദ്രത്തിന്റെ കാശ് തൊഴിലുറപ്പ് പദ്ധതി വഴി ഇനി അടിച്ചുമാറ്റാൻ പറ്റില്ല!

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.