Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 08:39 pm IST
inKerala

കോട്ടയം: ഒളിച്ചോടുന്ന പ്രശ്‌നമില്ലെന്നും അവിശ്വാസപ്രമേയത്തെ നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും ഏഷ്യയിലെത്തന്നെ പ്രായംകുറഞ്ഞ നഗരസഭാ ചെയര്‍പേഴ്‌സനെന്ന് വിശേഷിപ്പിക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. അവിശ്വാസപ്രമേയം വരുംമുമ്പേ രാജിവയ്‌ക്കുമെന്ന പ്രചാരണത്തോടു പ്രതികരിക്കുകയായിരുന്നു പാലാ നഗരസഭാധ്യക്ഷ.
താന്‍ സ്വതന്ത്രമുന്നണിയുടെ ചെയര്‍പേഴ്‌സണല്ല, മറിച്ച് യു.ഡി.എഫിന്റെ ചെയര്‍പേഴ്‌സണാണെന്ന് ദിയ ആവര്‍ത്തിച്ചു. അവിശ്വാസം കൊണ്ടുവന്നിട്ടുള്ളത് ഇടതുമുന്നണിയാണ്. അതില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണ്.
ദിയക്കെതിരെ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം 21ന് പരിഗണിക്കാനിരിക്കയാണ്. ദിയയെ അധികാരത്തിലേറ്റിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടതു പ്രമേയത്തെ പിന്തുണയ്‌ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. കോണ്‍ഗ്രസ് കാമ്പിലെ കൗണ്‍സിലറായ ബിജു മാത്യൂസും കോണ്‍ഗ്രസ് വിമത മായാ രാഹുലും നേതൃത്വം നല്‍കുന്ന അട്ടിമറിശ്രമം വിജയിച്ചാല്‍ അത് ഇടതു മുന്നണിക്കും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും വലിയ നേട്ടമാകും. കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‌റിനെ ദയനീയമായി പരാജയപ്പെടുത്തി കൗണ്‍സിലറായ മായാ രാഹുലിനെ ചെയര്‍പേഴ്‌സണ്‍ ആക്കാമെന്ന ധാരണയിലാണ് ഇടതു പക്ഷവും കോണ്‍ഗ്രസും ഇപ്പോള്‍ നാണം കെട്ട് കൈകോര്‍ക്കുന്നത്.

 

 

Tags: Palaresignno- confidence motionDiya Binu saysLeft and Congressoverthrow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kerala

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.