Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 09:10 am IST
inKerala, India
ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെ ഇടത് നേതാക്കളും പങ്കെടുത്ത ചൈനീസ് എംബസിയിലെ സെമിനാര്‍ വിവാദത്തില്‍. സന്ദര്‍ശനത്തിന് പിന്നാലെയുള്ള സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍.

ജൂലൈ 9 ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ 105-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സെമിനാര്‍ സംഘടിപ്പിച്ചത്. ഇതിലാണ് സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി, പോളിറ്റ് ബ്യൂറോ അംഗം ആര്‍. അരുണ്‍ കുമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍, സിപിഐ (എംഎല്‍) ലിബറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം രാജീവ് ദിമ്രി തുടങ്ങിയവര്‍ പങ്കെടുത്തത്. അതിനുശേഷമാണ് സിപിഎമ്മും ഇടതുപാര്‍ട്ടികളും പാറ്റകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം സിപിഎം കേന്ദ്ര കമ്മറ്റിക്ക് ശേഷം എം.എ. ബേബി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല പാര്‍ലമെന്റില്‍ വനിതാ ബില്ലിനെതിരെ നിലപാട് എടുത്തശേഷം വനിതാ സംവരണ ബില്‍ നടപ്പിലാക്കാണമെന്ന ആവശ്യവുമായി ഇടത് വനിതാ സംഘടനകളുടെ സമരപ്രഖ്യാപനവും നടത്തി. കോക്രോച്ച് സമരത്തിന് വിദേശ സഹായം ലഭ്യമാകുന്നുണ്ടെന്ന് തുടക്കം മുതല്‍ ആരോപണമുണ്ട്. ക്രോക്രോച്ച് സമരം തുടങ്ങിയപ്പോള്‍ പരസ്യമായി പിന്തുണ നല്‍കാതിരുന്ന ഇടത് പാര്‍ട്ടികള്‍, എംബസി സന്ദര്‍ശനത്തിന് ശേഷം പെട്ടന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

ഭാരതവും ചൈനയും തമ്മില്‍ അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ് വരയിലെ സംഭവങ്ങള്‍ക്ക് ശേഷം ഉടലെടുത്ത പ്രത്യേകസാഹചര്യം തുടരുന്നതിനിടയിലാണ് ഇടത് പാര്‍ട്ടികളുടെ സന്ദര്‍ശനം. രാജ്യം നയതന്ത്രപരമായും സൈനികപരമായും അതീവ ജാഗ്രത പുലര്‍ത്തുന്ന ഘട്ടത്തില്‍ ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ നേതാക്കള്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും രാജ്യത്തിന്റെ ഔദ്യോഗിക നയതന്ത്ര നിലപാടുകളെ ദുര്‍ബലപ്പെടുത്തുമെന്നും ബിജെപിയുള്‍പ്പെടെ വിമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ പൂര്‍ണ നയതന്ത്ര ബന്ധമുള്ള ഒരു രാജ്യത്തിന്റെ എംബസിയില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമല്ലെന്നും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നുമാണ് എം.എ. ബേബിയുടെ ന്യായീകരണം. അതേസമയം വിദേശ എംബസികള്‍ നടത്തുന്ന ചടങ്ങുകളിലോ സെമിനാറുകളിലോ രാഷ്‌ട്രീയ നേതാക്കള്‍ പങ്കെടുക്കുമ്പോള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതടക്കം ഉണ്ടായിരുന്നോ എന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്.

Tags: foreign affairsChina visitCPM-CPI Leaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

India

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

ഷാങ്ങ് ഹായ് വേള്‍ഡ് ഫിനാന്‍സ് സെന്ററിന്റെ മുമ്പില്‍ നിന്നും
BMS

മാവോയില്‍ നിന്ന് മാളുകളിലേക്ക്

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

India

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ മരണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ ; ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യൂനുസ് സർക്കാരിന് നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.