Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും ഡിഎംകെയും. കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന ഡിഎംകെ കൂടുതല്‍ തുക നല്‍കി സാധനങ്ങള്‍ വാങ്ങിയതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസി‍ന്റെ ഗായത്രി ഉള്‍പ്പെടെ അ‍ഞ്ച് കൗണ്‍സിലര്‍മാരെ ഡിഎംകെ അംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ തള്ളിമാറ്റിയെന്നാണ് ആരോപണം. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 06:48 pm IST
inIndia

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസും ഡിഎംകെയും. കോര്‍പറേഷന്‍ ഭരിയ്‌ക്കുന്ന ഡിഎംകെ കൂടുതല്‍ തുക നല്‍കി സാധനങ്ങള്‍ വാങ്ങിയതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസി‍ന്റെ ഗായത്രി ഉള്‍പ്പെടെ അ‍ഞ്ച് കൗണ്‍സിലര്‍മാരെ ഡിഎംകെ അംഗങ്ങള്‍ ബലപ്രയോഗത്തിലൂടെ തള്ളിമാറ്റിയെന്നാണ് ആരോപണം. . കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗായത്രിയെ ഡിഎംകെയുടെ വനിതാ കൗണ്‍സിലര്‍മാര്‍ തള്ളിമാറ്റുന്ന വീഡിയോ വൈറലാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പിന്തുണയ്‌ക്കുകയും പിന്നീട് വിജയ് സര്‍ക്കാരിനെ മന്ത്രിസഭ രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ അവസരവാദരാഷ്‌ട്രീയം കാരണം ഡിഎംകെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കോയമ്പത്തൂര്‍ കോര്‍പറേഷനിലെ തമ്മില്‍ത്തല്ല്.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ ഏകദേശം 40 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിയെന്നും ഇതിന്റെ പാതി വിലപോലുമില്ലാത്ത സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു. എന്തായാലും കോര്‍പറേഷന്‍ യോഗത്തില്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളി നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: Latest newsCoimbatore CorporationCongress councillor GayatriCongress DMK clash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.