Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 09:16 am IST
inIndia

ന്യൂദല്‍ഹി: നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിന് രണ്ട് നിലകൾ കൂട്ടിച്ചേർക്കുന്നതിനായി തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) അനുമതി നൽകിയതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജികാരനായ ആദർശ് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിന്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

വെല്ലുവിളി തള്ളിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2025 സെപ്റ്റംബർ 16 ലെ ഉത്തരവിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹർജിക്കാരനു നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി അത് അവരുടെ വീടാണ്. ഒരു റെസിഡൻഷ്യൽ വീട്ടിൽ അവർക്ക് അധിക നിലകൾ വേണമെങ്കിൽ അവർ പണിയും അതിൽ മറ്റൊരാൾ ഇടപെടുന്നതെന്തിന് എന്ന ചോദ്യം ഉന്നയിച്ചു.

നടൻ കെട്ടിട നിർമ്മാണത്തിർ നിയമം പാലിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പ്രവർത്തനങ്ങൾ ഒന്നും നിർമ്മാണത്തിൽ നടക്കാത്തതിനാൽ ഷാരൂഖ് ഖാന് നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കോടതി പ്രസ്‌താവിച്ചു.

ഒരു പ്രമുഖ സിനിമാതാരം ഉൾപ്പെട്ടതിനാൽ മാത്രം കേസ് വ്യത്യസ്‌തമായ രീതിയിൽ പരിഗണിക്കരുത്‌ എന്നും അത്തരം നടപടികൾ ശരിയല്ലെന്നും ഹർജികാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷോബ് ആലം ​​വാദിച്ചു. തന്റെ കക്ഷിയായാ ആദർശ് മുമ്പ് ഹൗസിംഗ് സൊസൈറ്റി അഴിമതി തുറന്നുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ബഹുമാന്യനായ ഒരു പ്രവർത്തകനാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

എന്നാൽ, “ഷാരൂഖ് ഖാന്റെ സെലിബ്രിറ്റി പദവി ബെഞ്ചിന്റെ തീരുമാനത്തെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ” ഇത്തരത്തിലുള്ള ഒരു ഘടകങ്ങളും കോടതിയുടെ തീരുമാനത്തെ സ്വാധിനിക്കില്ല. നിയമപരമായി നോക്കുമ്പോൾ നടന്റെ ഭാഗത്താണ് ശരി. അല്ലാതെ ആരുടെയും പദവി നോക്കിയിട്ടല്ല ഉത്തരവുകൾ പുറപ്പിടിക്കുന്നത്” എന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ ബാഗ്‌ചി വ്യക്തമാക്കി.

Tags: supreme court orderCRZ clearanceSHAH RUKH KHAN RESIDENCESharukh mannatSharukh Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

Kerala

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

Kerala

”കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നൽകാം”; തെരുവ് നായ ശല്യത്തിൽ പരിഹാസവുമായി സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.