Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

ആഴത്തിലുള്ള മണല്‍വാരല്‍ ലവണാംശം കൂട്ടും, കക്കാ പ്രജനനത്തിനും നെൽകൃഷിക്കും ദോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 12:43 pm IST
in Kottayam, Agriculture

കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കു ഭാഗത്ത് മണല്‍വാരുന്നത് വേമ്പനാട്ടുകാലിലെ കക്കാ സമ്പത്തിന് വലിയ നാശമുണ്ടാക്കുമെന്ന് കുട്ടനാട് അന്തര്‍ ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലന കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 40,000 ടണ്‍ വരെ കക്ക ഉത്പാദനമുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ടണ്‍ ആയി കുറഞ്ഞു. കക്ക വാരി ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ എണ്ണം 20,000-ല്‍നിന്ന് 6800-ലേക്ക് ചുരുങ്ങി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കക്കയുടെ 70 ശതമാനം ലഭിക്കുന്ന വേമ്പനാട്ടുകായലിനാണ് ഈ സ്ഥിതിയെന്നത് ആശങ്കക്കിടയാക്കുന്നു.

കക്കയുടെ പ്രജനനം നടക്കുന്ന ഫെബ്രുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ കായലില്‍നിന്ന് ആഴത്തില്‍ വന്‍തോതില്‍ മണല്‍വാരിയിരുന്നു. ഇതുതുടര്‍ന്നാല്‍ കക്കാ സമ്പത്തിനു വലിയഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാണ് ഇവിടെനിന്നു മണല്‍വാരിയിരുന്നത്.

വേമ്പനാട്ടുകായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ എക്കല്‍ നീക്കണമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് പെരുമ്പളം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കുഴിച്ചത്. എന്നാല്‍ എക്കല്‍ നീക്കുന്നതിനു പകരം കൂടിയ ശേഷിയുള്ള സക്ഷന്‍ ഡ്രജര്‍ ഉപയോഗിച്ച് മണലും വാരി കരക്കിട്ടു. ഇതിലെ എക്കല്‍ വീണ്ടും ഒലിച്ച് കായലില്‍ വീഴുകയും ചെയ്തു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് ലവണാംശം കൂടുതലുള്ള പ്രദേശമായതിനാലും ഇവിടേക്ക് മൂവാറ്റുപുഴയാറില്‍ നിന്നുള്‍പ്പെടെയുള്ള ശുദ്ധജലം എത്തുന്നതിനാലും കക്കകള്‍ക്ക് പ്രജനനത്തിനു പറ്റിയ കക്ക ചെറ്റകള്‍(ക്ലാംസ് ബെഡ്) ഇവിടെ ധാരാളമുണ്ട്.

ബണ്ടിന്റെ തെക്കുഭാഗത്ത് ലവണാംശം കുറവായതിനാല്‍ വടക്കുഭാഗത്തേക്കാള്‍ 20 ശതമാനം കുറവാണ് കക്ക ഉത്പാദനം. കായലില്‍ ഇനിയും ആഴത്തില്‍ മണല്‍ വാരിയാല്‍ കടല്‍ജലം കയറി ലവണാംശം കൂടുമെന്നും കക്കകളുടെ പ്രജനനം തീരെ ഇല്ലാതായി അവയ്‌ക്കും നെല്‍ക്കൃഷിക്കും ദോഷകരമാകുമെന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Tags: Vembanattu lakeShell Fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.