Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്കൊപ്പം അഭിനയിച്ച നടനെ മറക്കാതെ തിരിച്ചറിഞ്ഞതിന് ധ്യാന്‍ ശ്രീനിവാസന് കയ്യടി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 07:24 pm IST
inKerala, Mollywood, Entertainment
ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ഡബ്ലിന്‍: അയര്‍ലാന്‍റില്‍ നടന്ന ഒരു സ്റ്റേജ് ഷോയുടെ സദസ്സില്‍ ഇരുന്ന ഒരാളെ വേദിയില്‍ പരിപാടി നടത്തിക്കൊണ്ടിരുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ തിരിച്ചറിഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്കൊപ്പം അഭിനയിച്ച നടനെ മറക്കാതെ തിരിച്ചറിഞ്ഞതിന് ധ്യാന്‍ ശ്രീനിവാസന് കയ്യടി ഉയരുകയാണ്.

സ്റ്റേജ് ഷോയുടെ വേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്യാന്‍. സംസാരത്തിനിടെ സദസില്‍ ഇരുന്നിരുന്ന സഹതാരത്തെ ധ്യാനിന് മനസ്സിലായി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാട്ടില്‍ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാന്‍ ചോദിച്ചു.

ആരെന്ന് പറഞ്ഞാല്‍ നൂറ് യൂറോ തരാമെന്നായിരുന്നു വേദിയില്‍ ഇരുന്ന യുവാവിന്റെ മറുപടി. ചലഞ്ച് ഏറ്റെടുത്ത് ഉടനെ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ആ യുവാവ് ആരാണെന്ന് പറയുകയായിരുന്നു. ഒരേ മുഖം എന്ന സിനിമയില്‍ നമ്മള്‍ ഒന്നിച്ചഭിനയിച്ചതല്ലേ എന്ന് ധ്യാന്‍ ചോദിച്ചു. യുവാവ് സമ്മതിക്കുകയും ചെയ്തു. ഇതോടെ സദസ്സില്‍ നിന്നും നിലയ്‌ക്കാത്ത കയ്യടികള്‍ ഉയരുകയായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്ന സിനിമയില്‍ അഭനയിച്ച നടന്‍ ഉണ്ണി കാര്‍ത്തികേയനായിരുന്നു ആ യുവാവ്. പിന്നീട് വേദിയ്‌ക്ക് പുറത്ത് വച്ച് ധ്യാന്‍ ശ്രീനിവാസനെ കണ്ട ഉണ്ണി ഈ അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു.

ഉണ്ണിയുടെ ആ കുറിപ്പ് വായിക്കാം:

‘ഒരേമുഖം’ എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓര്‍ഗാനിക്ക് ആയി ഉണ്ടായ ഒരു റീയുണീയന്‍ ആണ്. പ്ലാന്‍ഡ് അല്ല.. അയര്‍ലണ്ടിലെ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്ന് ധ്യാന്‍ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സര്‍പ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യന്‍ എന്നെ ഓര്‍ക്കുന്നല്ലോ.

മറന്നുകാണും എന്നാണ് ഞാന്‍ കരുതിയത്. നന്ദിയുണ്ട് ധ്യാന്‍കുട്ടാ. ഒരു റീ-എന്‍ട്രി തന്നതിന്. ശരിക്കും ഒരു റീ-എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതും (അത് എന്താണെന്നു പിന്നീട് പറയാം ) സ്റ്റേജില്‍ ഉണ്ടായിരുന്ന ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ രഞ്ജി (മിഖായേല്‍ ഫോട്ടോഗ്രഫി) എടുത്തു അയച്ചു തന്ന വീഡിയോ ആണ്.

Tags: malayalam cinemaDhyan SreenivasanLatest infoUnni KarthikeyanIreland stage showOre Mukham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.