Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:02 pm IST
inIndia

നാസിക്ക് : ടിസി എസ് നിയമവിരുദ്ധ മതപരിവർത്തന കേസിലെ പ്രതിയായ നിദ ഖാന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത് . ജൂലൈ 6 ന് പുറപ്പെടുവിച്ച ഉത്തരവിൽ, അഞ്ച് മാസം ഗർഭിണിയായ നിദ ഖാനെ ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ ജുഡീഷ്യൽ വിവേചനാധികാരം ഉപയോഗിക്കുന്നുവെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.ജി. ജോഷി പറഞ്ഞത്. തുടർന്ന് ജഡ്ജി പരാമർശിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഭഗവാൻ കൃഷ്ണനെപ്പോലെ ഒരു ജയിലിൽ ജനിക്കുമ്പോഴുള്ള ആഘാതമോ അതുമായി ബന്ധപ്പെട്ട സാമൂഹിക അപമാനമോ ആർക്കും സഹിക്കാൻ കഴിയില്ല. അത്തരമൊരു ദുഃഖകരമായ സാഹചര്യം ഒഴിവാക്കുന്നതിനും നവജാത ശിശുവിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടി, പ്രതിക്ക് അനുകൂലമായി ജുഡീഷ്യൽ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായവും ഉചിതവുമാണ്” എന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. മുമ്പ്, നിദ ഖാനും കൂട്ടാളികളും സമർപ്പിച്ച ജാമ്യാപേക്ഷകൾ പലതവണ നിരസിക്കപ്പെട്ടിരുന്നു. സഹപ്രവർത്തകരെ ഇസ്ലാമിലേയ്‌ക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച നിദാഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ജഡ്ജി ശ്രീകൃഷ്ണ ഭഗവാനെ ഉദാഹരണമായി കാട്ടിയത് യാദൃശ്ചികമല്ലെന്നാണ് പലരും പറയുന്നത്. ഹിന്ദുക്കളായ സഹപ്രവർത്തകരോട് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ ഒടുവിൽ ശ്രീകൃഷ്ണ ഭഗവാന്റെ കഥ കേൾക്കേണ്ടി വന്നുവെന്നാണ് ചിലർ പറയുന്നത് .

 

Tags: NidhaKhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ജിഹാദ്: നിദ ഖാനെ സഹായിച്ച എഐഎംഐഎം നേതാവിന്റെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റി

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.