Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ജൂലായ് ആറ് തിങ്കളാഴ്ചയ്‌ക്ക് ശേഷം ഇവര്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 08:06 pm IST
in India

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സംഭാവനമോഷ്ടിച്ചുവെന്നതിനെച്ചൊല്ലി മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പെട്ടെന്നാണ് മൗനത്തിലേക്ക് വലിഞ്ഞത്. പ്രത്യേക അന്വേഷണ സംഘം യഥാര്‍ത്ഥ പ്രതിയെ ഏതാണ്ട് കണ്ടെത്തിക്കഴിഞ്ഞതായുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പൊടുന്നനെ ഇതേക്കുറിച്ച് മിണ്ടാതെയായത്.

ജൂലായ് ആറ് തിങ്കളാഴ്ചയ്‌ക്ക് ശേഷം  ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിചാരിച്ചാല്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രസ്താവിച്ചത് പ്രതികളെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള ആത്മവിശ്വാസപ്രകടനമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര‍് വ്യാഖ്യാനിച്ചിരുന്നു.

ഈ മോഷണത്തിന് പിന്നിലെ പ്രധാനിയായ അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജോലിക്കാരന്‍ ടിനു യാദവും ഉത്തര്‍പ്രദേശിലെ പ്രതിപക്ഷനേതാവ് കൂടിയായ സമാജ് വാദി പാര‍്ട്ടി നേതാവ് അഖിലേഷ് യാദവും 983 തവണയോളം ഫോണില്‍ സംസാരിച്ചുവെന്നും ഈ മോഷണം നടന്ന കാലയളവിലെല്ലാം ഇരുവരും ദിവസേന ഏറ്റവും കുറഞ്ഞത് രണ്ട് തവണയെങ്കിലും മുടങ്ങാതെ സംസാരിച്ചിരുന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് പൊടുന്നനെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അയോധ്യാരാമക്ഷേത്രത്തിലെ സംഭാവനാമോഷണം എന്ന വിഷയത്തില്‍ മിണ്ടാതായത്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ വിശദമായി പ്രത്യേക അന്വേഷണ സംഘം കേട്ടുവരികയാണ്. ടിനു യാദവാണ് മുഖ്യപ്രതി എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയപ്പോള്‍, ടിനു യാദവ് താഴേക്കിടയില്‍ നിന്നും വരുന്ന പാവമാണെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആദ്യ പ്രതികരണം. പക്ഷെ നേരിട്ടുള്ള രാഷ്‌ട്രീയ ബന്ധവും വ്യക്തിപരമായ ബന്ധവും കാരണമാണ് അഖിലേഷ് യാദവ് ടിനു യാദവിനെ പിന്തുണയ്‌ക്കുന്നതെന്ന് ബിജെപി പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയുകയാണ് ഇപ്പോള്‍. മുന്‍പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നതുള്‍പ്പെടെ വന്‍ കോലാഹലം ഉയര്‍ത്തിയിരുന്ന  പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും സഡന്‍ ബ്രേക്കിട്ടപോലെ മൗനത്തിലേക്ക് വലിഞ്ഞത് ദുരൂഹമാണ്.

ജൂലായ് 22ന് അയോധ്യ ക്ഷേത്രട്രസ്റ്റ് യോഗത്തില്‍ യഥാര്‍ത്ഥ ചിത്രം തെളിയുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇഡിയെ അന്വേഷണം ഏല്‍പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിച്ചുവരുന്നതിനിടെയാണ് മുഖ്യപ്രതിയായ ടിനു യാദവിനെക്കുറിച്ചുള്ള ചില വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇയാള്‍ സംഘപരിവാറുകാരന്‍ എന്ന് പറഞ്ഞാണ് സംഭാവന എണ്ണുന്ന ജോലിക്ക് കയറിയത്. പലപ്പോഴും സംഭാവന എണ്ണുന്നവരെ പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ സംഘപരിവാറുകാരാണ് എന്ന് പറഞ്ഞാണ് ടിനു യാദവ് അതിനെ തടഞ്ഞത്. എന്താ സംഘപരിവാറുകാരെ വിശ്വാസമില്ലേ എന്ന് ചോദിച്ചപ്പോള്‍ സംഭാവന എണ്ണുന്നവരുടെ ദേഹപരിശോധന ഒഴിവാക്കി.

പോക്കറ്റുള്ള വസ്ത്രങ്ങള്‍ ധരിച്ചുവരരുത് എന്ന നിയമം ലംഘിച്ച് നീളന്‍ പോക്കറ്റുകളുള്ള പാന്‍റ് ധരിച്ച് ഇവര്‍ വന്നപ്പോള്‍ അത് തടയാനും ശ്രമം നടന്നിരുന്നു. അപ്പോഴും ഞങ്ങള്‍ സംഘപരിവാറുകാരെ വിശ്വാസമില്ലേ എന്നാണ് ടിനു യാദവ് ചോദിച്ചത്. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് വരെ വേണ്ടെന്നു വെച്ചു. അയോധ്യാക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി എന്ന രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച കാരണവരെ ടിനു യാദവിന്റെ നേതൃത്വത്തിലുള്ള എട്ട് പേര്‍ വഞ്ചിക്കുകയായിരുന്നു. ഇപ്പോള്‍ ഇവര്‍ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളെ സഹായിക്കാന്‍ നടത്തിയ ഗൂഢാലോചനയാണോ അയോധ്യാക്ഷേത്രത്തിലെ ഈ സംഭാവനാമോഷണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതോടെയാണ് പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും പൊടുന്നനെ നിശ്ശബ്ദരായത്.

Tags: Champat RaiYogi AdityanathArvind KejriwalPriyanka GandhiAkhilesh YadavLatest newsAyodhya ramtemple theftAyodhya theftTinu Yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.