Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ഓഡിറ്റര്‍ തസ്തികയില്‍ ഇടതു യൂണിയന്‍ അംഗത്തിനു നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 11:20 am IST
inKerala, Kottayam

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് ഇനങ്ങളില്‍ 33 ലക്ഷത്തോളം രൂപയുടെ ക്രമക്കേടു കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഇടത് അനുകൂല സംഘടനയിലെ അംഗമായ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രപരമായ ഇടപെടലാണുണ്ടായിരിക്കുന്നത്.

ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈക്കം ദേവസ്വം ഓഡിറ്ററായി ഇടത് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗത്തെ നിയമിച്ചു. ചങ്ങനാശ്ശേരി ഗ്രൂപ്പിലെ കൊടുപ്പുന്നക്കാവ് ദേവസ്വം മേല്‍ശാന്തിയായ ഉണ്ണി പൊന്നപ്പനെയാണ് ഓഡിറ്ററായി നിയമിച്ചത്. ഇദ്ദേഹം, വൈക്കം കൃഷ്ണന്‍ കോവിലില്‍ മുമ്പ് മേല്‍ശാന്തിയായി ജോലിചെയ്തിരുന്നപ്പോള്‍ സാമ്പത്തിക ക്രമക്കേടിനു വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണ്‍ എട്ടിനു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൊടുപ്പുന്നക്കാവ് ക്ഷേത്രം മേല്‍ശാന്തിയായിരിക്കെ ഇത്തവണത്തെ വിഷുവിന് കളഭാഭിഷേകവുമായി ബന്ധപ്പെട്ട് ആചാരവിരുദ്ധത കാട്ടുകയും ആചാരലംഘനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നേരിട്ടിരുന്നു. തുടര്‍ന്നാണ് വൈക്കം ദേവസ്വത്തിലേക്ക് ഓഡിറ്ററായി ഡ്യൂട്ടി വ്യവസ്ഥയില്‍ നിയമിച്ചത്. വൈക്കം അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസില്‍ ഏറെ നാളായി ഓഡിറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജൂനിയര്‍ സൂപ്രണ്ടിനായിരുന്നു ചുമതല.

ജൂണ്‍ 9 മുതല്‍ 15വരെ ജൂനിയര്‍ സൂപ്രണ്ട് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൈക്കം ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റു വിവിധ വഴിപാടുകളുടെയും യഥാര്‍ഥ വരവും രസീതിലെ കണക്കും തമ്മിലുള്ള വ്യത്യാസമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. വഴിപാടുകള്‍ക്കും ബന്ധപ്പെട്ട സാമഗ്രികള്‍ക്കുമായി വാങ്ങിയ 33 ലക്ഷത്തോളം രൂപ യഥാസമയം ദേവസ്വം അക്കൗണ്ടില്‍ അടച്ചിട്ടില്ലാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ.എസ്. വിഷ്ണുവിനെതിരേ നടപടിക്ക് അസി. ദേവസ്വം കമ്മിഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേട് പിടിക്കപ്പെട്ടപ്പോള്‍ പലഘട്ടങ്ങളായി പണം തിരിച്ചടപ്പിച്ചതിനാല്‍ ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിലെ ഇടതു യൂണിയന്റെ നിലപാട്.

വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവില്‍ കണ്ടെത്തിയിരിക്കുന്നത് വെട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണെന്ന് സൂചനയുണ്ട്. കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്നാണ് വിവരം. ഇതിനു തടയിടാനാണ് ഇടതുസംഘട നാംഗമായ ആളെത്തന്നെ ഓഡിറ്ററായി നിയമിച്ചതെന്ന് ആരോപണമുണ്ട്. ആരോപണവിധേയനായ ജെ.എസ്. വിഷ്ണുവിനെ ആദ്യം, ദേവസ്വം ബോര്‍ഡിലെ തട്ടിപ്പും വെട്ടിപ്പുമെല്ലാം കണ്ടെത്താന്‍ ചുമതലയുള്ള വിജിലന്‍സിലേക്ക് നിയമിച്ചിരുന്നു.

രണ്ടാഴ്ചമുമ്പാണ് ദേവസ്വം ബോര്‍ഡിന്റെ തിരുവനന്ത പുരം തെക്കന്‍ മേഖലാ വിജിലന്‍സ് ഓഫീസറായി നിയമിച്ചത്. എന്നാല്‍ ബോര്‍ഡിലെ മുഴുവന്‍ സ്ഥംമാറ്റങ്ങളും വിവാദത്തിലായതോടെ മുണ്ടക്കയം ഗ്രൂപ്പില്‍ അസി. ദേവസ്വം കമ്മിഷണറായി മാറ്റി നിയമിക്കുകയും ചെയ്തു. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി പകരം ചുമതലക്ക് ആളെത്താത്തതിനാല്‍ ആദ്യ ചുമതലയില്‍ തുടരുകയാണ്‌.

Tags: travancore devaswom boardVaikom Mahadeva TempleCorruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.