Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 07:42 am IST
in Football, World

ന്യൂജേഴ്‌സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ.34-കാരനായ ഈ ഇതിഹാസ താരം കണ്ണീരോടെയാണ് തന്റെ വിരമിക്കൽ തീരുമാനം ലോകത്തോട് പങ്കുവെച്ചത്.

തന്റെ കരിയറിലെ അവസാനത്തെ വലിയ സ്വപ്നമായ ലോകകപ്പ് കിരീടം നേടാനുള്ള തീവ്രശ്രമമായിരുന്നു ഇത്തവണത്തേത്. എന്നാൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേയുടെ മുന്നിൽ ബ്രസീൽ വീണതോടെ നെയ്‌മറിന്റെ രാജ്യാന്തര കരിയറിനും തിരശ്ശീല വീണു. “ഞാൻ കഠിനമായി ശ്രമിച്ചു, എല്ലാം അവസാനിച്ചു. ഞാൻ തുടങ്ങിയത് ഇവിടെയാണ്, അവസാനിപ്പിക്കുന്നതും ഇവിടെ തന്നെ,” മത്സരശേഷം വികാരാധീനനായി താരം പറഞ്ഞു. 2010-ൽ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നെയ്‌മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത് എന്നത് കൗതുകകരവും ഒപ്പം വേദനനിറഞ്ഞതുമായ ഒരു യാദൃശ്ചികതയായി മാറി.

ന്യൂജേഴ്‌സില്‍ നടന്ന മത്സരത്തിന് ശേഷമാണ് നെയ്‌മറിന്റെ പ്രഖ്യാപനം വന്നത്. സ്റ്റോപ്പേജ് ടൈംമില്‍ നെയ്‌മര്‍ പെനാല്‍റ്റി നേടിയെങ്കിലും എര്‍ലിങ് ഹാലാന്‍ഡിന്റെ അവസാന ഇരട്ട ഗോളില്‍ ബ്രസീല്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ലോകകപ്പ് നേടുന്നതിലേക്ക് ബ്രസീലിനെ എത്തിക്കാന്‍ താന്‍ എല്ലാം നല്‍കിയെന്നാണ് മത്സരത്തിന് ശേഷം നെയ്‌മര്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ അന്താരാഷ്‌ട്ര കഥകള്‍ക്ക് വിരാമം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷെ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞു, ഇവിടെ തുടങ്ങി, ഇവിടെ തന്നെ അവസാനിച്ചിരിക്കുന്നു, വികാരഭരിതനായി നെയ്‌മര്‍ പറഞ്ഞു.

129 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയ നെയ്‌മർ, ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് കളം വിടുന്നത്. പെലെയെ മറികടന്നുള്ള അദ്ദേഹത്തിന്റെ ഈ റെക്കോർഡ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഒന്നാണ്. 2013-ലെ കോൺഫെഡറേഷൻസ് കപ്പ്, 2016-ലെ ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവ നേടിയിട്ടുണ്ടെങ്കിലും, ലോകകപ്പ് കിരീടം മാത്രം നെയ്‌മറിന്റെ ട്രോഫി ക്യാബിനറ്റിൽ അന്യമായി തുടരുന്നു.

പരിക്കുകളും നിർഭാഗ്യങ്ങളും പിന്തുടർന്ന കരിയറിനൊടുവിൽ, ഒരു തലമുറയുടെ മുഴുവൻ പ്രതീക്ഷകളും ചുമലിലേറ്റിയ ഈ ഫുട്ബോൾ മാന്ത്രികൻ തന്റെ അധ്യായം മനോഹരമായി പൂർത്തിയാക്കിയിരിക്കുന്നു.1990ന് ശേഷം ഇതാദ്യമായാണ് ഫിഫ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്താകുന്നത്. 79ാം മിനിറ്റിലും 90ാം മിനിറ്റിലും ഹാലന്‍ഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ 68ാം മിനിറ്റില്‍ കാര്‍ലോ ആഞ്ചലോട്ടി നേടിയ ഗോള്‍ മാത്രമാണ് ബ്രസീലിന് ആശ്വാസം പകര്‍ന്നത്.

Tags: Neymarretirement2026 FIFA World Cup2026 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Sports

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

Football

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.