Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

ആരിഫ് ഹുസൈന്റെ കോയ കോളിംഗ് പരിപാടി അട്ടിമറിക്കാന്‍ ജിഹാദികളുടെ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:19 pm IST
inKerala

കോഴിക്കോട് : ആരിഫ് ഹുസൈന്റെ കോയ കോളിംഗ് പരിപാടി അട്ടിമറിക്കാന്‍ ജിഹാദികളുടെ ആസൂത്രിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ സംഘടിപ്പിക്കാനിരുന്ന കോയ കോളിംഗ് പരിപാടി മതമൗലിക വാദികളുടെ ഭീഷണി മൂലം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. മലപ്പുറം മഞ്ചേരിയില്‍ പരിപാടി നടത്തിയാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടും എന്നതായിരുന്നു ഭീഷണി. ഇസ്ലാമിക മതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്ന വേദിയായാണ് കോയ കോളിംഗ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള എന്ത് സംശയം ചോദിക്കാം, അതിന് ആരിഫ് ഹുസൈന്‍ ഉത്തരം നല‍്കുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഇപ്പോള്‍ കോഴിക്കോട് പരിപാടി നടക്കാന്‍ വെറും 15 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ആ പരിപാടിയില്‍ നിന്ന് സ്വതന്ത്ര ചിന്തകരായ നൂർ അബ്ദുലും സദീഖത്ത് ടീച്ചറും പിൻമാറിയിരിക്കുകയാണ്. ജൂലൈ 19ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് ഇവർ പിൻമാറിയത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഏകപക്ഷീയമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ആരിഫ് ഹുസൈന്റെ രീതികളോട് ചേർന്നുപോകാൻ തനിക്ക് സാധിക്കില്ലെന്നാണ് നൂർ അബ്ദുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ പ്രകോപിതനായ ആരിഫ് ഹുസൈൻ ഫേസ്ബുക്കില്‍ നൂർ അബ്ദുലിനെതിരെ രംഗത്തെത്തി. ‘സ്വന്തം കുടുംബത്തിലെ ശവംതീനികളായ ജിഹാദികളെ ആദ്യം ചൂണ്ടിക്കാണിക്ക്. പോയി പണി നോക്കുക’ എന്നായിരുന്നു ആരിഫിന്റെ പോസ്റ്റ്. എന്നാല്‍ റീച്ചിനും റേറ്റിങ്ങിനും വേണ്ടി മുസ്ലിം സമുദായത്തെ കല്ലെറിയുന്ന ആരിഫ് ഹുസൈന്റെ കപട യുക്തിവാദ നാടകങ്ങള്‍ക്ക് വിടുവേല ചെയ്യാൻ തന്നെ കിട്ടില്ലെന്നും നൂര്‍ അബ്ദുല്‍ നല്കുന്ന മറുപടി. . കുടുംബത്തില്‍ നിന്നും തനിക്ക് ഒരു ജിഹാദി ഭീഷണിയും ഇല്ലെന്നാണ് നൂര്‍ അബ്ദുല്‍ പറയുന്നതെങ്കിലും ജിഹാദി ഭീഷണി പേടിച്ചാണ് ഇവര്‍ കോയ കോളിംഗ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു.

Tags: Latest newsArif HussainNoor AbdulKoya CallingEx Muslim group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.