Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:20 am IST
inKerala

അമ്പലപ്പുഴ: കുറഞ്ഞ ദിവസം കൊണ്ട് കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി വന്‍ തട്ടിപ്പ്. പരസ്യത്തില്‍ സ്ഥാപനത്തിന്റേത് എന്ന പേരില്‍ വിലാസം നല്‍കിയത് നിരപരാധിയായ കടയുടമയുടേത്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കടയുടമ. അമ്പലപ്പുഴ ചാണക്യ ബുക്ക് സെന്റര്‍ ഉടമ എന്‍.എസ്. ജയകുമാറാണ് പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുന്നത്. ആലിയ ബുക്ക് ഫാത്തിമ അന്‍സാരി ഹാന്‍ഡ് റൈറ്റിങ് വര്‍ക്ക് എന്ന തലക്കെട്ടിലാണ് അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ചാണക്യ ബുക്ക് സെന്ററിന്റെ വിലാസം നല്‍കി ഈ തട്ടിപ്പ് നടക്കുന്നത്.

ആറ് മാസം മുന്‍പാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം മുഖേനെ ഇത് പ്രചരിച്ചത്. വീട്ടിലിരുന്ന് കൈയക്ഷരം മെച്ചപ്പെടുത്തി കുറഞ്ഞ ദിവസം കൊണ്ട് കൂടുതല്‍ തുക സമ്പാദിക്കാമെന്ന അറിയിപ്പായിരുന്നു ഇതില്‍. രജിസ്ട്രേഷന്‍ ഫീസായി 500 രൂപ ഈടാക്കിയ ശേഷം സാധനങ്ങളുടെയും കൊറിയര്‍ ചാര്‍ജിന്റെയും പേരില്‍ 5000 രൂപ വരെ ക്യൂആര്‍ കോഡ് മുഖേന ഈടാക്കും. പിന്നീട് സോഫ്റ്റ് വെയര്‍ തകരാറിലായെന്നും ഇത്രയും തുക വീണ്ടും അടയ്‌ക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്നറിയുന്നത്. ചാറ്റിലൂടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. തട്ടിപ്പിന് ഇരയായവര്‍ പിന്നീട് ഗൂഗിള്‍ മാപ്പില്‍ നിന്ന് സ്ഥാപനത്തിന്റെ വിലാസമായി ലഭിക്കുന്ന ചാണക്യ ബുക്ക് സെന്ററിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോഴാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പേരില്‍ ഈ തട്ടിപ്പ് നടന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ചാണക്യ ബുക്ക് സെന്റര്‍ ഉടമ ജയകുമാര്‍ പറഞ്ഞു.

ഇതിനെതിരെ ആലപ്പുഴ സൈബര്‍ സെല്‍, അമ്പലപ്പുഴ പോലീസ് എന്നിവിടങ്ങളില്‍ മാസങ്ങള്‍ക്ക് മുന്‍പ് പരാതി നല്‍കിയെങ്കിലും വീണ്ടും സമാന തട്ടിപ്പ് തുടരുകയാണെന്ന് ഇദ്ദേഹം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി പേര്‍ക്കാണ് തുക നഷ്ടപ്പെട്ടിരിക്കുന്നത്. കൂടുതലും വടക്കന്‍ ജില്ലകളിലെ സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. അടിയന്തരമായി പോലീസ് അന്വേഷിച്ച് തട്ടിപ്പ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

Tags: Online ScamFraud involving promisesimprove handwriting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; ഉഡുപ്പി സ്വദേശിക്ക് നഷ്ട്മായത് 29.68 ലക്ഷം

Kerala

ഉടായിപ്പാണേ…. ‘വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം’; വ്യാജ ജോലി വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.