Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 11:57 pm IST
inIndia

നാസിക്ക് ; രാജ്യത്തെ പന്ത്രണ്ട് ആദരണീയമായ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ നാസിക്കിലെ ശ്രീ ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന ജലാശയമായ ‘അമൃത് കുണ്ഡ്’ വൃത്തിയാക്കുന്നതിനിടെയാണ് , ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു സംഘം ജലാശയത്തിന്റെ അതിന്റെ അടിത്തട്ടിൽ ശിവലിംഗം കണ്ടെത്തിയത്.

പതിറ്റാണ്ടുകളായി അമൃത് കുണ്ഡിന്റെ അടിയിൽ അടിഞ്ഞുകൂടിയ ചെളിയുടെയും അവശിഷ്ടങ്ങളുടെയും പാളികൾക്കടിയിലായിരുന്നു ഈ അസാധാരണമായ ശിവലിംഗം . പുരാവസ്തു വിദഗ്ധരുടെ പ്രാഥമിക കണക്കുകൾ പ്രകാരം ശിവലിംഗത്തിന് കുറഞ്ഞത് 335 വർഷം പഴക്കമുണ്ടാകും. കുറച്ചു നാളുകൾക്ക് മുൻപാണ് ത്രയംബകേശ്വർ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം 65 അടി ആഴമുള്ള, ജലാശയത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്.

തൊഴിലാളികൾ വെള്ളം പമ്പ് ചെയ്ത് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കരിങ്കല്ലിൽ കൊത്തിയെടുത്ത ശിവലിംഗം ഉയർന്നുവരാൻ തുടങ്ങിയത് . 1755 നും 1786 നും ഇടയിൽ മറാത്ത സാമ്രാജ്യത്തിലെ മൂന്നാമത്തെ പേഷ്വ ബാലാജി ബാജി റാവു പുനർനിർമ്മിച്ചതാണ് ഈ ജലാശയം. ക്ഷേത്രപരിസരത്തിൽ വളരെ പഴക്കമുള്ള ശിവലിംഗം ഉള്ളതായി മുൻപ് പഴമക്കാർ പറഞ്ഞിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്.

1690-ൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിന്റെ സൈന്യം ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം പൂർണ്ണമായും നശിപ്പിച്ചിരുന്നു. . ശിവലിംഗത്തെ തകർക്കാതിരിക്കാൻ അന്നത്തെ പുരോഹിതന്മാർ ഇത് ജലാശയത്തിൽ ഒളിപ്പിച്ചതാകാമെന്നാണ് നിഗമനം.നൂറ്റാണ്ടുകളായി വെള്ളത്തിലും ചെളിയിലും മുങ്ങിക്കിടക്കുന്നുണ്ടെങ്കിലും, ശിവലിംഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

 

Tags: Shivling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഭാരതത്തിൽ ; പ്രതിഷ്ഠ കൃഷ്ണ ചതുർദശി ദിനത്തിൽ ബീഹാറിലെ വിരാട് രാമായണ ക്ഷേത്രത്തിൽ

India

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

India

പഹൽഗാം ആക്രമണത്തിനും ആവേശം കുറയ്‌ക്കാനായില്ല : അമർനാഥ് യാത്രയ്‌ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തത് 360,000-ത്തിലധികം തീർത്ഥാടകർ

ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗസ്നി (വലത്ത്) ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ദല്‍ഹിയില്‍ (ഇടത്ത്)
India

മുഹമ്മദ് ഗസ്നിയുടെ വാള്‍വെട്ടില്‍ നശിക്കില്ല ഈ ജ്യോതിര്‍ലിംഗം; 1000 വര്‍ഷത്തിന് ശേഷം സോമനാഥക്ഷേത്രത്തിലെ വെളിച്ചവുമായി ശ്രീശ്രീ രവിശങ്കര്‍

India

ആൽമരത്തിന് കാവലായി ഒരു കൂട്ടം പാമ്പുകൾ : പിന്നാലെ ഖനനത്തിൽ കണ്ടെത്തിയത് പുരാതന ശിവലിംഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.