Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

ജപ്പാനുമായി ഒപ്പുവെച്ച 120 ബിസിനസ് കരാറുകളിലൂടെ ജപ്പാന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ (കൃത്യമായി പറഞ്ഞാല്‍ 95,244 കോടി രൂപ) നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 07:00 pm IST
inIndia, Business

ന്യൂദല്‍ഹി: ജപ്പാനുമായി ഒപ്പുവെച്ച 120 ബിസിനസ് കരാറുകളിലൂടെ ജപ്പാന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ (കൃത്യമായി പറഞ്ഞാല്‍ 95,244 കോടി രൂപ) നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയും മോദിയും ഏകദേശം 120 ബിസിനസ് കരാറുകളിലാണ് വ്യാഴാഴ്ച ഒപ്പുവെച്ചത്.

ഈ കരാറുകള്‍ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ്. ഇത് പ്രകാരം എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം സാങ്കേതിക വിദ്യ എന്നീ നവസാങ്കേതികവിദ്യാമേഖലകളില്‍ സഹകരണം ഉറപ്പാക്കും. ഇന്ത്യയെ ആധുനിക സാങ്കേതികവിദ്യാരംഗങ്ങളില്‍ ശക്തരാകാന്‍ ഈ സംരംഭങ്ങള്‍ സഹായിക്കും.

പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം ഏകദേശം ബയോഗ്യാസ്, ജൈവരാസവള പ്ലാന്‍റുകള്‍ ജപ്പാന്‍ സ്ഥാപിക്കും. സപ്ലൈ ചെയിന്‍ രംഗത്ത് ഇന്ത്യയെ ജപ്പാന്‍ സഹായിക്കും. ഇതുവഴി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും ലോകത്തെല്ലായിടത്തും വിതരണം ചെയ്യാനും ജപ്പാന്‍ ഇന്ത്യയെ സഹായിക്കും. ഇത് ചൈനയുടെ മേലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്‌ക്കാന്‍ സഹായിക്കും.

ധനകാര്യസേവനമേഖലകളിലും വലിയ കരാറുകള്‍ ഒപ്പുവെയ്‌ക്കുന്നുണ്ട്. ഇത് പ്രകാരം ഇന്ത്യയിലേക്കും തിരിച്ചും നിക്ഷേപവും പണവും സുഗമമായി ഒഴുകുന്നതിനെ സഹായിക്കും.

അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ കമ്പനികളുടെ എണ്ണം ഇരട്ടിയാക്കും. ചൈനയ്‌ക്ക് പകരം ജപ്പാനെ ഇന്ത്യയില്‍ വളര്‍ത്താനുള്ള പദ്ധതിയ്‌ക്ക് പുറമെ സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയുടെ കുതിപ്പിന് ജപ്പാന്‍ കൈ നല്‍കുകയും ചെയ്യും. ഇന്ത്യയിലെ ജപ്പാന്‍ എംബസിയുടെ കണക്ക് പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍സ്, ജനറല്‍ മെഷിനറി വിഭാഗങ്ങളിലായി ഇപ്പോള്‍ 1434 സ്ഥപാനങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ഏകദേശം 5205 ഓഫീസുകലാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. ഇത് ഇരട്ടിയായി മാറും.

ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം എന്നീ മേഖലകളിലെ സഹകരണം ആഗോള ശുദ്ധ ഊർജ്ജമുള്ള ഭാവിലോകം എന്ന സ്വപ്നത്തിന് ഗണ്യമായ സംഭാവന നൽകുമെന്നും മോദി പറഞ്ഞു. .

Tags: Japan businessIndianembTokyomodiLatest newsMEAIndiaTakaichiSanae TakaichiIndiaJapan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.