Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

മുഖ്യമന്ത്രി 109 ചോദ്യത്തിൽ മറുപടി മൂന്നിന് മാത്രം, കെ.മുരളീധരൻ 74 ൽ 6, അനൂപ് ജേക്കബ് 20 ൽ 13, കെ.എം. ഷാജി 56 ൽ മൂന്നു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 04:55 pm IST
in News, Kerala

തിരുവനന്തപുരം: നിയമസഭയിൽ ആവശ്യത്തിലേറെ വിശദീകരിച്ച് പ്രസംഗശേഷി പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി സഭാംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. രേഖാമൂലം മറുപടി പറയേണ്ട 109 ചോദ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നത്. അതിൽ മൂന്നെണ്ണത്തിനു മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
നിയമസഭയിൽ 20 ചോദ്യങ്ങൾക്ക് സഭയിലെ ചോദ്യോത്തരവേളയിൽ നേരിട്ടു ചോദിക്കുന്നതും അല്ലാത്തവ രേഖാമൂലം മറുപടി സഭയിൽ സമർപ്പിക്കേണ്ടതുമാണ്.
ഒരു മാസം മുമ്പ് കൊടുക്കുന്ന ചോദ്യങ്ങൾക്കാണ് രേഖാമൂലം നിയമസഭയിൽ നൽകുന്നത്. ഇതിന് ആവശ്യത്തിന് സമയം കിട്ടുന്നതാണ്. എന്നാൽ 109 ചോദ്യങ്ങൾ ചോദിച്ചതിൽ മൂന്നെണ്ണത്തിനു മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിമാരുടെ മറുപടി നിരക്കിൽ ഏറ്റവും കുറഞ്ഞതാണ്.
സമാനമാണ് ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരന്റെ കാര്യവും. ഇന്നലെ മന്ത്രി മുരളീധരൻ രേഖാമൂലം മറുപടി നൽകേണ്ട 74 ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറുപടി നൽകിയത് ആറെണ്ണത്തിന് മാത്രമാണ്. ആറെണ്ണവും ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ടതാണ്. ദേവസ്വം വകുപ്പിന്റെ 17 ചോദ്യങ്ങളിലാണ് ആറെണ്ണത്തിനു മാത്രം മറുപടി നൽകിയിരിക്കുന്നത്. ഏറെ നിർണ്ണായകവും വൈകാരികവുമായ ആശുപത്രി- ആരോഗ്യ കാര്യങ്ങൾക്ക് ഒന്നിനും മറുപടിയില്ല.
പൊതുവിതരണ വകുപ്പുമന്ത്രി അനൂപ് ജേക്കബ് 20 ചോദ്യങ്ങളിൽ 13 എണ്ണത്തിന് മറുപടി നൽകി. സഭയിൽ മറുപടി നൽകുന്ന വിഷയത്തിൽ മന്ത്രി അനൂപിന്റെ അച്ഛൻ മന്ത്രി ടി.എം. ജേക്കബിന്റേതായി റെക്കോഡുകൾ സഭയിലുണ്ട്.
തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ.എം. ഷാജിയുടെ കാര്യവും മികച്ചതല്ല. വർത്തമാനത്തിലും പ്രസംഗത്തിലും അതിവൈഭവം കാണിക്കുന്ന മന്ത്രി കെ.എം. ഷാജി സഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ പരിതാപകരമായ അവസ്ഥയിലാണ്. മന്ത്രി ഷാജിയോട് 56 ചോദ്യങ്ങളാണ് ചോദിച്ചിട്ടുള്ളത്. എന്നാൽ ആകെ മൂന്നെണ്ണത്തിനാണ് മറുപടി നൽകിയിരിക്കുന്നത്.

എന്നാൽ, ഈ ഉത്തരങ്ങൾ എപ്പോഴെങ്കിലും ലഭിച്ചേക്കാം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യങ്ങൾക്ക് ഉത്തരമേ കിട്ടിയിട്ടില്ല എന്നാണ് അനുഭവം.

Tags: VDSatheesan#AssemblyKeralam#KMuraleedharan#AnoopJacom#KMShaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

News

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.