Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 10:38 am IST
in Kerala
അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

കൊച്ചി: ആലുവയില്‍ നടക്കുന്ന തപസ്യ അക്ഷരോത്സവത്തില്‍ ഇന്ന് സ്മൃതി സദസ്. തപസ്യ സംസ്ഥാന രക്ഷാധികാരി പി.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെടിയു മുന്‍ വിസി ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയാകും. എം.വി. ദേവന്‍, എന്‍.കെ. ദേശം, എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ യഥാക്രമം വേണു വി. ദേശം, എം.ടി. ജോസഫ്, ബിനുരാജ് കലാപീഠം, എം. സതീശന്‍, വിദ്യാസാഗരന്‍ ബി., വെണ്ണല മോഹന്‍ എന്നിവര്‍ അനുസ്മരിക്കും. പി.കെ. വിജയരാഘവന്‍ സ്വാഗതവും വി.കെ. ബിജു നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന എഴുത്തുകാരുടെ സംഗമം നിരൂപകന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യും. എം. ശ്രീഹര്‍ഷന്‍ അധ്യക്ഷത വഹിക്കും. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ശ്രീജിത്ത് മൂത്തേടത്ത്, ഡോ. മേഘ ജോബി എന്നിവര്‍ സംസാരിക്കും. ശ്രീമൂലനഗരം മോഹന്‍, ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, നോവലിസ്റ്റ് വേണു വി. ദേശം, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവരെ ആദരിക്കും. കെ.കെ. സുധാകരന്‍ സ്വാഗതവും ജിതേന്ദ്രന്‍ എസ്. മംഗലത്ത് നന്ദിയും പറയും. വൈകിട്ട് 2.30 ന് സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷത വഹിക്കും. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര മുഖ്യാതിഥി ആയിരിക്കും. പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി സി. രജിത്കുമാര്‍ എന്നിവര്‍ സംസാരിക്കും.

സമാപന സമ്മേളനത്തില്‍ സിനിമാതാരം പൗളി വില്‍സന്‍, എടനാട് രാജന്‍ നമ്പ്യാര്‍ (ചാക്യാര്‍കൂത്ത്), ഡോ. ലക്ഷ്മി എസ്. മേനോന്‍ (സംഗീതം), കലാമണ്ഡലം ശങ്കര വാര്യര്‍ (മദ്ദളം), വെച്ചൂര്‍ രമാദേവി (കുറത്തിയാട്ടം), രഞ്ജിനി സുരേഷ് (കഥകളി), ഗോപീകൃഷ്ണന്‍ തമ്പുരാന്‍ (ചെണ്ട), പ്രൊഫ. പി. അംബുജാക്ഷി ടീച്ചര്‍ (തിരുവാതിര), ഡോ. ശാന്തകുമാരി (തിരുവാതിര) തുടങ്ങിയവരെ ആദരിക്കും. തപസ്യ സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു സ്വാഗതവും അക്ഷരോത്സവം ജനറല്‍ കണ്‍വീനര്‍ രാജീവ് കെ.വി. നന്ദിയും പറയും.

 

Tags: Tapasya Akshorotsavam 2026Tapasya 50th anniversary festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

Varadyam

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

“നവസിനിമയുടെ നിഴലും വെളിച്ചവും’’ ചലച്ചിത്രവിചാരത്തില്‍ പി. വിജയകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

നവസിനിമകളിലെ ചതിക്കുഴികളിലേക്ക് വിരല്‍ ചൂണ്ടി ചലച്ചിത്രവിചാരം

പുതിയ വാര്‍ത്തകള്‍

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.