Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

രജിത വെഞ്ഞാറമൂട്byരജിത വെഞ്ഞാറമൂട്
Jun 27, 2026, 11:58 am IST
inKerala

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെഎസ്ഡിഎടി) മുഖേന നടക്കുന്ന ബി.ഡിസൈന്‍ പ്രവേശന പരീക്ഷയും, കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ക്ലീ) മുഖേന നടക്കുന്ന നിയമ പ്രവേശന പരീക്ഷയും ജൂണ്‍ 28ന്. രണ്ട് കോഴ്‌സുകളിലേക്കും അപേക്ഷ നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ ആശയക്കുഴപ്പവും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്ന സാഹചര്യമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ക്ലീ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പരീക്ഷ രാവിലെ 10 മുതല്‍ 12 വരെയും, മൂന്ന് വര്‍ഷ എല്‍എല്‍ബി പരീക്ഷ ഉച്ചയ്‌ക്ക് 3 മുതല്‍ 5 വരെയുമാണ്. അതേസമയം, ബി.ഡിസൈന്‍ പ്രവേശന പരീക്ഷയും ജൂണ്‍ 28ന് തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. കെഎസ്ഡിഎടി ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ ലോഗിനില്‍ ലഭ്യമാണെങ്കിലും, പൊതുവായി കാണുന്ന അറിയിപ്പുകളില്‍ പരീക്ഷാസമയം വ്യക്തമായി പ്രദര്‍ശിപ്പിക്കാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

ഹാള്‍ടിക്കറ്റിലെ വിവരങ്ങള്‍ പ്രകാരം, ക്ലീ പരീക്ഷയുടെ റിപ്പോര്‍ട്ടിങ് സമയം രാവിലെ 8.30നാണ്. അതേസമയം, ബി.ഡിസൈന്‍ പരീക്ഷയുടെ റിപ്പോര്‍ട്ടിങ് സമയം രാവിലെ 9.00നും പരീക്ഷാസമയം രാവിലെ 9.30നുമാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ഡിസൈനും നിയമ പഠനവും ഒരുമിച്ച് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ കുറവല്ല. ഒരു പരീക്ഷ രാവിലെയും മറ്റൊന്ന് ഉച്ചയ്‌ക്കും ക്രമീകരിച്ചാലും ബുദ്ധിമുട്ടുകള്‍ ഒഴിവാകില്ല.

രണ്ട് പരീക്ഷകളുടെയും പരീക്ഷാകേന്ദ്രം ഒരേ നഗരത്തിലായിരിക്കണമെന്നില്ല. രാവിലെ പരീക്ഷ കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മറ്റൊരു കേന്ദ്രത്തിലെത്താന്‍ യാത്രാസമയം പോരാതെ വരാം. റിപ്പോര്‍ട്ടിങ് സമയം, ബയോമെട്രിക് പരിശോധന, പരീക്ഷാഹാളിലേക്കുള്ള പ്രവേശന സമയപരിധി എന്നിവ കാരണം പരീക്ഷ കഴിഞ്ഞ ഉടന്‍ അടുത്ത കേന്ദ്രത്തിലെത്തുക ബുദ്ധിമുട്ടാകും. ഒരേ ദിവസം രണ്ട് പ്രവേശന പരീക്ഷകള്‍ എഴുതേണ്ടിവരുന്നത് മാനസിക സമ്മര്‍ദ്ദവും ആശയക്കുഴപ്പവും വര്‍ദ്ധിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Tags: Kerala State Design Aptitude Test (KSDAT)B.Design Entrance ExamKerala Law Entrance Examination (CLE)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.