Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 10:04 am IST
inKerala
തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

പെരിന്തല്‍മണ്ണ: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെയും ദേവസ്വത്തിന്റെയും ഭരണാധികാരം പാരമ്പര്യ ട്രസ്റ്റി (വള്ളുവക്കോനാതിരി) എം.സി. ശ്രീധരവര്‍മ്മരാജ ഔദ്യോഗികമായി ഏറ്റെടുത്തു.

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മേയ് 26നാണ് പുറപ്പെടുവിച്ചത്. കോടതി വിധി വന്ന് ഒരു മാസത്തെ കാലാവധി കഴിഞ്ഞിട്ടും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് വിധി മാനിച്ചുള്ള ഔദ്യോഗിക ഉത്തരവുകളോ നടപടികളോ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ട്രസ്റ്റി നേരിട്ട് ഭരണം ഏറ്റെടുത്തത്. ട്രസ്റ്റി കുടുംബാംഗങ്ങളായ കെ.സി. രാജരാജന്‍, എം.സി. കൃഷ്ണകുമാര വര്‍മ്മ രാജ, എ.സി. ഹരീഷ് കുമാര്‍, കെ.സി. പ്രവീണ്‍ കുമാര്‍ രാജ, കെ.സി. രവീന്ദ്രനാഥന്‍, പി.സി. ഹരി രാജ, കെ.സി. സതീഷ് കുമാര്‍, കെ.സി. പ്രകാശ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഭരണച്ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റി കുടുംബാംഗങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍, ഡെ. കമ്മീഷണര്‍, അസി. കമ്മിഷണര്‍ എന്നിവരെ നേരില്‍ക്കണ്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഭരണപരമായ കാര്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്ന് ട്രസ്റ്റിയും ട്രസ്റ്റി കുടുംബാംഗങ്ങളും അറിയിച്ചെങ്കിലും ക്ഷേത്രത്തില്‍ നിലവില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് തനിക്ക് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം എക്‌സി. ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഇത് ചൂണ്ടികാട്ടി ട്രസ്റ്റി ആവശ്യപ്പെട്ട ഫയലുകള്‍ കൈമാറാന്‍ എക്‌സി. ഓഫീസര്‍ തയാറായിട്ടില്ല. ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കാത്തത് ഭരണമാറ്റത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്ഷേത്രഭരണവുമായി മുന്നോട്ട് പോകാനാണ് ട്രസ്റ്റി കുടുംബത്തിന്റെ തീരുമാനം.

ജൂണ്‍ 26 മുതല്‍ താന്‍ ഔദ്യോഗികമായി ചുമതലയേറ്റതായും ക്ഷേത്രത്തിലെ അനുദിന കാര്യങ്ങളും മറ്റ് ഭരണപരമായ ചുമതലകളും ഇനിമുതല്‍ നേരിട്ട് നിര്‍വഹിക്കുമെന്നും ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മ രാജ അറിയിച്ചു.

Tags: Thirumandhamkunnu Bhagwati templeMalabar Devaswom boardHereditary Trustee (Valluvakonathiri) M.C. Sreedharavarmaraja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

തിരുമാന്ധാംകുന്ന് ക്ഷേത്രം
Editorial

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

തളി ക്ഷേത്രം പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്; ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

Kerala

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പച്ച നിറത്തില്‍ വാവര് പള്ളി; എന്താണ് ലക്ഷ്യമെന്നത് സംബന്ധിച്ച് ആശങ്ക

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.