ആലപ്പുഴ: കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പിടികൂടി. പള്ളിപ്പാട് നാടുവട്ടത്ത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്.
45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്.സംഭവത്തില്‍ കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാള്‍ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് തിമിംഗല ഛര്‍ദ്ദി പിടിച്ചത്. വീട്ടില്‍ ഇയാളുടെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്.നിതീഷ് ഗുണ്ടാ നേതാവാണ് .
















