Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അമ്മയുടെ യോഗത്തില്‍ തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്ന് വേദനയോടെ ശ്വേതാമേനോന്‍. ചില കുറ്റാരോപിതര്‍ സംഘടന പിടിച്ചെടുത്തു എന്ന് വേദനയോടെ ശ്വേതമേനോ‍ന്‍ പടിയിറങ്ങുമ്പോള്‍ ആരെയൊക്കെയാണ് ശ്വേത ഉദ്ദേശിച്ചത് എന്ന് വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 09:48 pm IST
inKerala, Entertainment

തിരുവനന്തപുരം: അമ്മയുടെ യോഗത്തില്‍ തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്ന് വേദനയോടെ ശ്വേതാമേനോന്‍. ചില കുറ്റാരോപിതര്‍ സംഘടന പിടിച്ചെടുത്തു എന്ന് വേദനയോടെ ശ്വേതമേനോ‍ന്‍ പടിയിറങ്ങുമ്പോള്‍ ആരെയൊക്കെയാണ് ശ്വേത ഉദ്ദേശിച്ചത് എന്ന് വ്യക്തം.

എന്തായാലും അമ്മയിലെ കണക്കുകളില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ കണക്ക് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വേതാമേനോനുള്‍പ്പെടെ 17 പേര്‍ രാജിവെച്ചത്. പക്ഷെ ശ്വേതമേനോന്റെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കൂടിയുള്ള രാജി എതിര്‍ഗ്രൂപ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.

ശ്വേതമേനോന്റെ നേതൃത്വത്തില്‍ അമ്മയുടെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചതിനാല്‍ ഭരണം ഒരു രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയ്‌ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതിനുള്ളില്‍ പുതിയ അമ്മയുടെ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ രമേഷ് പിഷാരടി നിഷ്പക്ഷനാണോ? വിവാദങ്ങള്‍ക്ക് അതീതനാണോ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പാലക്കാട് മണ്ഡലത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് മമ്മൂട്ടിയെ പാലക്കാട്ടേക്ക് കൊണ്ടുവരും എന്ന് തെരഞ്ഞെചുപ്പ് പ്രചാരണവേളയില്‍ പ്രസ്താവിച്ച വ്യക്തിയാണ് രമേഷ് പിഷാരടി.

അമ്മയുടെ യോഗത്തിനിടയില്‍ മാധ്യമങ്ങളോട് ശ്വേതമേനോനും വനിതാകമ്മിറ്റിക്കും എതിരെ ഏറ്റവുമധികം ആഞ്ഞടിച്ചത് നടന്‍ ബാബുരാജാണ്. ബാബുരാജ് അമ്മയിലെ ചില ഗ്രൂപ്പുകളുടെ പ്രതിനിധിയാണെന്നതിനാല്‍ ചില അജണ്ടകളുടെ ഭാഗമായിത്തന്നെയാണ് ബാബുരാജിന്റെ വാക്കുകളെ പലരും കാണുന്നത്. ഇതിന് മുന്‍പ് ബാബുരാജ് അംഗമായ കമ്മിറ്റിയിലും ധാരാളം കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും ശ്വേതമേനോന്‍ തുറന്നടിച്ചിരുന്നു.

അതേസമയം, ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയ്‌ക്ക് ഒരു താല്‍ക്കാലിക സംവിധാനമായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിക്ക് പുറമെ മുതിര്‍ന്ന താരങ്ങള്‍ ചേര്‍ന്ന് മറ്റ് ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടെത്താന്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്നറിയുന്നു. ഒമ്പതംഗങ്ങളാണ് അഡ്‌ഹോക്ക് കമ്മിറ്റിയില്‍. പാലക്കാട് എംഎല്‍എ രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്.

“രജിസ്ട്രേഷനെത്തിയവരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി അവിശ്വാസത്തിന് ഒപ്പുവെപ്പിച്ചു. ഒരു രഹസ്യ അജണ്ട വെച്ച് ഞങ്ങളെ പുറത്താക്കി. ഒരു പാവയാകാന്‍ ഞാന്‍ തയ്യാറല്ല.”- ഇതാണ് ശ്വേതാമേനോന്‍ പറഞ്ഞ ഉള്ളില്‍ തട്ടുന്ന മറ്റൊരു കാര്യം. എന്തായാലും അമ്മയുടെ കാര്യങ്ങള്‍ ശോഭനീയമല്ലാത്ത രീതിയില്‍ രഹസ്യ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി മുന്നോട്ട് പോവുകയാണ്.

തര്‍ക്കങ്ങളും വിമര്‍ശനങ്ങളും പരിഹരിക്കാന്‍ ശ്വേതാമേനോന്‍  40 ദിവസം സമയം ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പുറത്താക്കും എന്ന സ്ഥിതിയുണ്ടായപ്പോള്‍ അതിന് മുന്‍പേ എല്ലാവരും രാജിവെയ്‌ക്കുകയായിരുന്നു. അതേ സമയം, ഭരണസമിതിയുടെ തലപ്പത്തുനിന്നും രാജിവെച്ച നടി ശ്വേതാ മേനോന് ജോയ് മാത്യു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന വ്യക്തി എന്ന നിലയിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഒരു സഹപ്രവർത്തകൻ എന്ന രീതിയിൽ തന്റെ കടമയാണെന്നും, ഒരു കമ്മിറ്റിയെ നയിച്ച വ്യക്തിക്ക് നൽകേണ്ട കൃത്യമായ പിന്തുണയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Swetha menonAdhoc Committeemalayalam cinemaAmma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.