Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ഗുരുവായ അന്തരിച്ച ജി. കാര്‍ത്തികേയനെ കാണാന്‍ സതീശന്‍ ശബരീനാഥന്റെ വീട്ടില്‍ പോയിരുന്നു. ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയെ കാണുകയും വിതുമ്പുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 10:28 pm IST
in Kerala

തിരുവനന്തപുരം: പിണറായിയെ വല്ലാതെ പുകഴ്‌ത്തിയതും കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച് കൂറ് കാണിച്ചതും എല്ലാം ദിവ്യ എസ് അയ്യര്‍ക്ക് പാരയായോ? അമിതമായ പിണറായി ഭക്തി കാരണം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്കും കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ക്കും ദിവ്യ എസ് അയ്യരോട് താല്‍പര്യമില്ലെന്നറിയുന്നു.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ഗുരുവായ അന്തരിച്ച ജി. കാര്‍ത്തികേയനെ കാണാന്‍ സതീശന്‍ ശബരീനാഥന്റെ വീട്ടില്‍ പോയിരുന്നു. ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയെ കാണുകയും വിതുമ്പുകയും ചെയ്തിരുന്നു. പക്ഷെ സതീശന് പോലും ദിവ്യ എസ് അയ്യരുടെ കസേര ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.അത്രയ്‌ക്ക് അവര്‍ക്കെതിരെ നെഗറ്റീവ് വികാരം ഉണ്ടായിരുന്നതായി പറയുന്നു.

കേരളത്തിലെ‍ ഐഎഎസുകാര്‍ക്ക് എംഡിയായി ഇരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമാണ് അദാനിയുടെ വിഴിഞ്ഞം തുറമുഖം. ദിവ്യ എസ് അയ്യരും ഇത് തന്റെ സ്ഥിരം ലാവണമാകും എന്ന് കരുതിയിരുന്നു. കാരണം എല്‍ഡിഎഫിനെ കയ്യിലെടുത്താല്‍ പിന്നെ ഭര്‍ത്താവ് ശബരീനാഥന്റെ പാര്‍ട്ടി സ്വാഭാവികമായും തനിക്ക് എതിരാകില്ല എന്ന ദിവ്യയുടെ കണക്കുകൂട്ടല്‍ പിഴച്ചു.

ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് കുടുംബത്തിന് 27 സെന്‍റ് ഭൂമി അനധികൃതമായി പതിച്ചു നല്‍കി എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. ഇത് കണ്ടെത്തിയതിന് പിന്നാലെ ദിവ്യയെ അന്ന് എല്‍ഡിഎഫ് സര്ക്കാര്‍ തിരുവനന്തപുരം സബ് കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയിരുന്നു. അതിനെല്ലാം ശേഷമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി കസേര ദിവ്യ എസ് അയ്യര്‍ക്ക് നല്‍കിയത്.

Tags: Latest infoDivya S. Iyervd satheesanVizhinjam MDUDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Kerala

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.