Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 07:31 am IST
in Kerala, BMS

വെള്ളാനിക്കര: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മികച്ച നേട്ടം. അദ്ധ്യാപക, അനദ്ധ്യാപക, തൊഴിലാളി വിഭാഗങ്ങളിലായി സംഘടനകള്‍ക്ക് ലഭിച്ച വോട്ടുകളും പിന്തുണയും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഗണ്യമായ വളര്‍ച്ച സൂചിപ്പിക്കുന്നു.

അദ്ധ്യാപക വിഭാഗത്തില്‍ ആദ്യമായാണ് സംഘടന സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്തിറക്കിയത്. ഈ വിഭാഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് 27 ആദ്യ പരിഗണന വോട്ടുകളും ആകെ 29 വോട്ടുകളുടെ പിന്തുണയും ലഭിച്ചു. ആദ്യ മത്സരത്തില്‍ തന്നെ ലഭിച്ച ഈ പിന്തുണ ശ്രദ്ധേയമാണ്.

അനദ്ധ്യാപക വിഭാഗത്തില്‍ മത്സരിച്ച കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന് 47 ആദ്യ പരിഗണന വോട്ടുകള്‍ ലഭിച്ചു. കൂടാതെ സിപിഎം അനുകൂല സംഘടനയില്‍ നിന്ന് 12 വോട്ടും, സിപിഐ അനുകൂല സംഘടനയില്‍ നിന്ന് 8 വോട്ടും, കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ നിന്ന് 47 വോട്ടുകളും രണ്ടാം പരിഗണനയായി ലഭിച്ചു. ഇതോടെ ആദ്യ പരിഗണനയും രണ്ടാം പരിഗണനയും ഉള്‍പ്പെടെ സംഘടനയ്‌ക്ക് 114 വോട്ടുകളുടെ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 37 ആദ്യ പരിഗണന വോട്ടുകളും 14 രണ്ടാം പരിഗണന വോട്ടുകളും ഉള്‍പ്പെടെ ആകെ 51 വോട്ടുകളുടെ പിന്തുണയാണ് സംഘടനക്ക് ലഭിച്ചിരുന്നത്. ഇത്തവണ അത് 114 ആയി ഉയര്‍ന്നതോടെ സംഘടനയുടെ ആകെ പിന്തുണയില്‍ 123.5 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ സംഘടനകളില്‍ നിന്നുള്ള രണ്ടാം പരിഗണന വോട്ടുകള്‍ സംഘടനയോടുള്ള വിശാലമായ സ്വീകാര്യതയുടെയും വിശ്വാസത്തിന്റെയും സൂചനയായും വിലയിരുത്തപ്പെടുന്നു.

തൊഴിലാളി വിഭാഗത്തിലും സംഘടന ശ്രദ്ധേയ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 68 ആദ്യ പരിഗണന വോട്ടുകള്‍ നേടിയിരുന്ന സംഘടന ഇത്തവണ 151 ആദ്യ പരിഗണന വോട്ടുകള്‍ നേടി. ഇതോടെ തൊഴിലാളി വിഭാഗത്തില്‍ 122 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. തൊഴിലാളികള്‍ക്കിടയില്‍ സംഘടനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെയും വിശ്വാസ്യതയുടെയും തെളിവായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്.

അദ്ധ്യാപക, അനദ്ധ്യാപക, തൊഴിലാളി മേഖലകളിലായി ലഭിച്ച വോട്ടുകളും പിന്തുണയും സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളില്‍ ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയുടെ വളര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം സര്‍വകലാശാലയിലെ സംഘടനാ ശക്തികളുടെ മാറിവരുന്ന സമവാക്യങ്ങളുടെ സൂചനയാണെന്നും, വരുംകാലങ്ങളില്‍ ഈ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

Tags: Kerala Agricultural University Employees SanghBMSവെള്ളാനിക്കരകേരള കാര്‍ഷിക സര്‍വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

India

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

പുതിയ വാര്‍ത്തകള്‍

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.