Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

കെ.പി. അനിജാമോള്‍byകെ.പി. അനിജാമോള്‍
Jun 18, 2026, 06:47 am IST
inKerala

തിരുവനന്തപുരം: പിഎം ശ്രീയിലൂടെ എല്‍ഡിഎഫും യുഡിഎഫും കാണിച്ച മണ്ടത്തരത്തില്‍ നഷ്ടമായത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി. പദ്ധതി പാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന് വിദ്യാഭ്യാസ ചെലവിനു പണമില്ലാതായപ്പോള്‍ പിഎം ശ്രീ പ്രിയമായി. രാജ്യത്താകെ 14,500 സ്‌കൂളുകളിലായി 27,360 കോടി രൂപ കേന്ദ്രം നീക്കി വച്ചു. കേരളത്തിന് 1186.84 കോടി രൂപ ലഭിക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചപ്പോള്‍ പിഎം ശ്രീ നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണെന്നും, അത് മുസ്ലിം സമൂഹത്തിനെതിരാണെന്നും പറഞ്ഞ് ശക്തമായി രംഗത്തു വന്ന വി.ഡി. സതീശന് കേരളത്തിലെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ പിഎം ശ്രീയുമായി മുന്നോട്ട് പോയേ മതിയാകൂ.

വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഈ നയം കേരളത്തില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറല്ലെന്നുമാണ് സതീശന്‍ തെരഞ്ഞെടുപ്പ് വേദികളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലിയായി കിടക്കുന്ന ഖജനാവിന് കിട്ടുന്ന കോടികള്‍ കളയണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലവിലെ അഭിപ്രായം.
പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത് മന്ത്രിസഭാംഗങ്ങളെപ്പോലും ഇരുട്ടില്‍ നിര്‍ത്തി പദ്ധതിയില്‍ ഒപ്പു വച്ചതിനെയാണ് അന്ന് എതിര്‍ത്തതെന്നാണ്. കേന്ദ്രത്തില്‍ നിന്ന് പദ്ധതിയുടെ ആദ്യ ഗഡു സംസ്ഥാനം വാങ്ങിയപ്പോള്‍ നിയമസഭയില്‍ വരെ സതീശന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. സിപിഎമ്മിനെതിരേ മുസ്ലിം സംഘടനകളും രംഗത്തു വന്നതോടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനും പിന്‍വാങ്ങേണ്ടി വന്നു.

കേന്ദ്രത്തിന് കത്ത് അയച്ചതായും അന്ന് പറഞ്ഞു. എന്നാല്‍ ഒപ്പുവച്ച കരാറില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ലെന്ന് കേന്ദ്രം അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ 106 കോടി അനുവദിച്ചതില്‍ 99.27 കോടി രൂപ വാങ്ങുകയും ചെയ്തു.

മുസ്ലിം സംഘടനകളെ തൃപ്തിപ്പെടുത്താന്‍ കരിക്കുലത്തില്‍ പിടിച്ചാണ് സതീശന്റെ ഇപ്പോഴത്തെ പ്രസ്താവന. കരിക്കുലം തീരുമാനിക്കാന്‍ സംസ്ഥാനത്തിനാണ് അധികാരമെന്നും അതിന് കേന്ദ്രത്തെ അനുവദിക്കില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പദ്ധതിയില്‍ ഒപ്പുവച്ചിട്ടുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കരിക്കുലം അംഗീകരിച്ചാണ് പദ്ധതി നടപ്പാക്കി വരുന്നത്. കേരളത്തിന് മാത്രമായി ഇതില്‍ മാറ്റം വരുത്താനും സാധിക്കില്ല.

Tags: PM Shri SchemeCM VD SatheesanKerala joins PM SHRI schemeKerala education minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.