ബെംഗളുരു: ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് ജൂലൈ അവസാനം വരെ നീട്ടി റെയില്‍വേ.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യല്‍ 06523-(ചൊവ്വാഴ്ച)- ജൂണ്‍ 29 മുതൽ ജൂലൈ 27 വരെ
തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളുരു-06524-(ചൊവ്വാഴ്ച)
ജൂണ്‍ 30 മുതൽ ജൂലൈ 28 വരെ നീട്ടി
എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍–06547 (ബുധനാഴ്ച) ജൂലൈ 1 മുതൽ 29 വരെ
തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു-06548-(വ്യാഴാഴ്ച)
ജൂലൈ 2 മുതൽ 30 വരെ
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ -06555- (വെള്ളിയാഴ്ച). ജൂലൈ 10 മുതൽ 24 വരെ
തിരുവനന്തപുരം നോർത്ത് എസ്എംവിടി ബെംഗളൂരു സ്പെഷ്യല്‍ -06556-(ഞായറാഴ്ച) ജൂലൈ 12 മുതൽ 26 വരെ











