Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 09:09 pm IST
inEntertainment

മുംബൈ: ഹിന്ദി ടെലിവിഷനിലും സിനിമയിലും ശ്രദ്‌ധേയയായ നടി സഞ്ചിത ഉഗാലെയെ (30)തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുകും ഭാഗ്യ, സാജന്‍ ഗര്‍, ദില്‍വാലെ ദുല്‍ഹ ലേ ജായേംഗി തുടങ്ങിയ പരമ്പരകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കുകും ഭാഗ്യയിലെ ദിയ ടണ്ടന്‍ സഞ്ചിതയ്‌ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.
നളസൊപ്പാറയിലെ വസതിയില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സഞ്ചിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് സംശയാസ്പദമായ എന്തെങ്കിലുമോ ആത്മഹത്യാക്കുറിപ്പോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ബോളിവുഡ് ഗാനം ഡഫ്ലി വാലെ ഡഫ്ലി ബജായ്‌ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് സഞ്ചിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്റെ സഹോദരിയുടെ ആത്മഹത്യയ്‌ക്ക് 2020 ല്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല മരണവുമായി ബന്ധമുണ്ടെന്ന് സഞ്ചിതയുടെ സഹോദരന്‍ ആകാശ് സതീഷ് ഉഗാലെ ആരോപിച്ചു.
തന്റെ സഹോദരിയും സുശാന്തും സിനിമയില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും അതാണ് അവരെ ഒരു കടുത്ത നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 6 വര്‍ഷത്തെ വ്യത്യാസത്തില്‍ ഒരേ തീയതിയില്‍ അവര്‍ മരിച്ചത്.
സഞ്ചിത ഉഗാലെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ അവസാന പോസ്റ്റ് സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ചാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച സുശാന്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ‘ഇത് വീണ്ടും ജൂണ്‍ 14’ എന്ന് എഴുതിയ ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ സഞ്ചിത പോസ്റ്റ് ചെയ്തിരുന്നു.
സഹോദരിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, പ്രസിഡന്റ് , മഹാരാഷ്‌ട്ര മുഖ്യമന്ത്രി എന്നിവര്‍ക്ക് ആകാശ് സതീഷ് പരാതി നല്‍കിയിട്ടുണ്ട്.

Tags: Film Industrypressurefound hangingActress Sanchita Ugale
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മേയര്‍ : ‘കോണ്‍ഗ്രസ് ലത്തീന്‍ സമുദായ സമ്മര്‍ദ്ദത്തിനു വഴങ്ങി’, പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

Kerala

സര്‍വീസിലില്ലെന്ന് ബി. സന്ധ്യ മറന്നു, അപ്പീല്‍ പ്രഖ്യാപനം മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാനോ?

Kerala

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala

ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം സിനിമ മേഖലയിലേക്ക് അടക്കം പോയിട്ടുണ്ടാവുമെന്ന് ശില്‍പ്പി മഹേഷ് പണിക്കര്‍

Kerala

ബന്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.