Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 04:08 pm IST
in Kerala, News

തിരുവനന്തപുരം: മെട്രോമാൻ ഡോ.ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച അതിവേഗ റെയിൽ പാതയെ ചോദ്യം ചെയ്യുന്ന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ എതിർപ്പ് പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങൾ മുഴുവൻ അറിയാതെ. കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനസാന്ദ്രതയ്‌ക്കും യാത്രാ ആവശ്യത്തിനും അനുയോജ്യമായ ഏറ്റവും മികച്ച റെയിൽ പദ്ധതിയാണിത്. പരിസ്ഥിതി സൗഹൃദംകൂടിയായ ഈ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ല. നിർമ്മാണാവശ്യത്തിന് കൈവശമേൽക്കുന്ന ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുകയും നിർമ്മാണം കഴിഞ്ഞാൽ ഭൂമി തിരികെ നൽകുകയും ചെയ്യുന്നതാണ് പദ്ധതി എന്നതാണ് ഏറ്റവും ആകർഷകം. 456 കിലോ മീറ്റർ പാത തൂണികളിലുള്ള പ്രത്യേക പാളങ്ങളിലൂടെ റെയിൽ കോച്ചുകൾ സഞ്ചരിക്കുന്ന സംവിധാനത്തിലാണ്. പദ്ധതി സംസ്ഥാന സർക്കാർ നയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ പരിശോധനയിലാണ്.

ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈസ്പീഡ് റെയിൽവേ പദ്ധതി, തിരുവനന്തപുരം മുതൽ കണ്ണൂർവരെയാണ്. തലസ്ഥാന നഗരത്തിൽ 6.5 കിലോമീറ്റർ തുരങ്ക പാതയൊഴിച്ച് 456 കിലോമീറ്ററും തൂണിലുള്ള പാതയിലൂടെയാണ്. അതിനാൽ കുറച്ച് ഭൂമിയേ ഏറ്റെടുക്കേണ്ടതായിവരൂ. നിർമ്മാണം കഴിഞ്ഞാൽ ഉടമകൾക്ക് ആവശ്യമെങ്കിൽ ഉപാധികളോടെ ഉപയോഗിക്കാൻ തിരികെ കൊടുക്കും.
-കുറഞ്ഞ മൂലധന നിക്ഷേപമേ പദ്ധതിക്ക് വേണ്ടൂ എന്നതാണ് മറ്റൊരു ആകർഷണം. അഞ്ച് വർഷത്തിൽ പദ്ധതി നടപ്പാക്കാം. സൗരോർജ വൈദ്യുതി ഉപയോഗിച്ചാവും വണ്ടിയോടിക്കൽ. പൂർണമായും പരിസ്ഥിതി സൗഹൃദമായ 6303 പദ്ധതിയായിരിക്കും. ജനാവാസ പ്രദേശങ്ങൾ ഒഴിവാക്കിയായിരിക്കും പദ്ധതി അലൈൻമെന്റ്. യാത്രയ്‌ക്കുള്ള ടിക്കറ്റ് ഇപ്പോൾ എസി ചെയർ കാർ യാത്രയ്‌ക്ക് നൽകുന്നതിനൊപ്പമായിരിക്കും എ സി കോച്ചിലെ യാത്ര.
2 കിലോമീറ്ററിനിടയിൽ ഒരു സ്‌റ്റേഷനുണ്ടാകും. തിരുവനന്തപുരം- കണ്ണൂർ യാത്രാ സമയം മൂന്നര മണിക്കൂറാകും.
എല്ലാ വിമനത്താവളങ്ങളും തമ്മിൽ ബന്ധിപ്പിച്ചാകും യാത്ര.

 

നിലവിലെ റെയിൽപാതകളുടെ വളവുകൾ നിവർത്താനണും വേഗം കൂട്ടാനും സിഗ്നൽ സംവിധാനം മാറ്റാനുമുള്ള നിർദ്ദേശങ്ങൾ അത്ര എളുപ്പമല്ല. അതിനായി സംസ്ഥാനത്തെ റെയിൽ ഗതാഗതം കുറച്ച് കാലത്തേക്ക് നിർത്തേണ്ടിവരും. പുതിയ മൂന്നാം നാലാം പാതകൾ നിർമ്മിച്ചാലും പ്രശ്‌നങ്ങൾ ശേഷിക്കും. അതിവേഗ റെയിൽവേയുടെ ഇരട്ടി നിർമ്മാണച്ചെലവുവരും. പത്തോ പന്ത്രണ്ടോ കൊല്ലംകൊണ്ടേ പണിതീരൂ.
എന്നാൽ വേഗമുള്ള ചെലവുകുറഞ്ഞ, സുരക്ഷിതമായ സൗകര്യമുള്ള യാത്രയ്‌ക്ക് ലക്ഷ്യമിട്ടുള്ളതാണ് ഇ. ശ്രീധരന്റെ പദ്ധതി.

Tags: e sreedharan#metroSreedharan#HighSpeedRail#KeralaHighSpeeedRail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

അതിവേഗ റെയിൽപ്പാത; ഡിപിആർ തയ്യാറാക്കുക സാങ്കേതിക വിദ്യയുപയോഗിച്ച്: ഇ. ശ്രീധരൻ

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.