Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

തെലുങ്കാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതലക്കാരിയായിരുന്ന മീനാക്ഷി നടരാജന്‍ മധ്യപ്രദേശിലെ രാജ്യസഭാ എംപിയായി മത്സരിക്കാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചത് നാണം കെട്ട ഒരു കേസിന്റെ കഥ. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 12:43 am IST
inIndia

ന്യൂദല്‍ഹി: തെലുങ്കാനയിലെ ഒരു കോണ്‍ഗ്രസ് നേതാവ് ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഢിപ്പിച്ചിരുന്നു. ഇക്കാലത്ത് കോണ്‍ഗ്രസ് ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജനോട് ഈ കോണ്‍ഗ്രസ് പ്രവര്‍ത്തക പരാതി പറഞ്ഞിട്ടും മീനാക്ഷി ഒരു നടപടിയും എടുത്തില്ല.

കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഈ വനിതാപ്രവര്‍ത്തക മറുപടി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. നീതികിട്ടാതായപ്പോള്‍ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തക 2025ല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതില്‍ മീനാക്ഷി നടരാജനെയും ഈ പ്രവര്‍ത്തക കുറ്റപ്പെടുത്തിയിരുന്നു. ഇത്  വ്യക്തിപരമായ കേസാണ് ഇതില്‍ എനിക്ക് പങ്കൊന്നുമില്ല എന്ന്  മീനാക്ഷി കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞത് തനിക്കെതിരായ പീഢനം വ്യക്തിപരമല്ലെന്നും, പീഢനം നടത്തിയ ആള്‍ പാര്‍ട്ടി നേതാവാണെന്നും അതുകൊണ്ട് തന്നെ ഇത് കോണ്‍ഗ്രസിനെ ബാധിക്കുന്ന പ്രശ്നമാണ് എന്നുമായിരുന്നു ഈ വനിതാപ്രവര്‍ത്തക പറഞ്ഞത്. കോടതി മീനാക്ഷി നടരാജനും നോട്ടീസ് അയച്ചിരുന്നു. ഈ പീഢനക്കേസാണ് രാജ്യസഭാംഗമാകാനുള്ള നാമനിര്‍ദേശപത്രികയില്‍ മീനാക്ഷി നടരാജന്‍ മറച്ചുവെച്ചത്. ഇതിന്റെ പേരിലാണ് ഇവരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഈ നടപടിയെ സുപ്രീംകോടതി ശരിവെയ്‌ക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഒരു രാജ്യസഭാ സീറ്റാണ് മധ്യപ്രദേശില്‍ നഷ്ടമായത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ 400 ഏക്കര്‍ ഭൂമിയിലെ മരം മുറിക്കാന്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ എതിര്‍ത്ത നേതാവാണ് മീനാക്ഷി നടരാജന്‍. അതിനാല്‍ ഇവര്‍ എങ്ങിനെയെങ്കിലും രാജ്യസഭാംഗമായിട്ടാണെങ്കിലും തെലുങ്കാനയില്‍ നിന്നും ഒഴിഞ്ഞു പോകട്ടെ എന്ന് രേവന്ത് റെഡ്ഡി ആഗ്രഹിച്ചെങ്കിലും പത്രിക തള്ളിയതോടെ മീനാക്ഷി നടരാജന്‍ വീണ്ടും തെലുങ്കാന കോണ്‍ഗ്രസിലേക്ക് മടങ്ങിവരും.

Tags: sexual harassment caseLatest newsMeeankshi NatarajanTelangana leaderRajya Sabha election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)
India

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.